"വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/പ‍ുതു ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ‍ുത‍ു ജീവിതം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4 | name=MT 1259| തരം=  കവിത}}

15:38, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ‍ുത‍ു ജീവിതം

അതിരാവിലെ നാം
ഉണരണം
ശുചിമുറിയിൽ പോയിടേണം
കൈ കാൽ മ‍ുഖവ‍ും കഴുകണം
പല്ലുകളൊക്കെ
തേക്കേണം
ചായക‍ുടിച്ചു രസിക്കേണം
വീട്ടിൽ തന്നെ കഴിയേണം
പ‍ുറത്തു ചുറ്റാൻ പോകരുത്
പോയാൽ രോഗം വന്നീടും
കൊറോണയെ ത‍ുരത്തീടേണം
അതിനാൽ ജാഗ്രത കാട്ടേണം
അതിജീവിക്കും ഞാനെല്ലാം
പ‍ുതിയൊരു ജീവിതം
വന്നീടും

മുഹമ്മദ് ഷായാൻ. എം പി
2 വണ്ണത്താങ്കണ്ടി എം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത