അതിരാവിലെ നാം
ഉണരണം
ശുചിമുറിയിൽ പോയിടേണം
കൈ കാൽ മുഖവും കഴുകണം
പല്ലുകളൊക്കെ
തേക്കേണം
ചായകുടിച്ചു രസിക്കേണം
വീട്ടിൽ തന്നെ കഴിയേണം
പുറത്തു ചുറ്റാൻ പോകരുത്
പോയാൽ രോഗം വന്നീടും
കൊറോണയെ തുരത്തീടേണം
അതിനാൽ ജാഗ്രത കാട്ടേണം
അതിജീവിക്കും ഞാനെല്ലാം
പുതിയൊരു ജീവിതം
വന്നീടും