"ഗവ. എൽ. പി. എസ്സ്.പുതുമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
*[[{{PAGENAME}}/ശുചിത്വം  | ശുചിത്വം ]]
*[[{{PAGENAME}}/ശുചിത്വം  | ശുചിത്വം ]]
*[[{{PAGENAME}}/കൊറോണ | കൊറോണ]]
*[[{{PAGENAME}}/കൊറോണ | കൊറോണ]]
*[[{{PAGENAME}}/പ്രകൃതി സംരക്ഷണം | പ്രകൃതി സംരക്ഷണം]]  
*[[{{PAGENAME}}/അപ്പുവിൻറെ ദുഃഖം  | അപ്പുവിൻറെ ദുഃഖം ]]
 
*[[{{PAGENAME}}/അമ്മ  |അമ്മ  ]]
*[[{{PAGENAME}}/അതിജീവനം  | അതിജീവനം ]]
*[[{{PAGENAME}}/ഒരുമ  | ഒരുമ ]]
*[[{{PAGENAME}}/ഒരുമ  | ഒരുമ ]]
*[[{{PAGENAME}}/അപ്പുവിൻറെ ദുഃഖം | അപ്പുവിൻറെ ദുഃഖം ]]
*[[{{PAGENAME}}/കേരളം | കേരളം ]]
{{BoxTop1
*[[{{PAGENAME}} കളിപ്പാട്ടം / | കളിപ്പാട്ടം ]]
| തലക്കെട്ട്= അപ്പുവിൻറെ ദുഃഖം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
കൊക്കരക്കോ ... പൂവൻകോഴിയുടെ കൂവൽ കേട്ട് അപ്പു ഉണർന്നു .അവൻ പുറത്തേക്കു വന്നു.അച്ഛനും അമ്മയും ഉമ്മറത്തിരുപ്പുണ്ട് .രണ്ടു പേരും എന്തോ ചർച്ചയിലാണ് .അവൻ അതൊന്നും ശ്രദ്ധിച്ചില്ല .
                                               
                                                        <p>    അപ്പു മുറ്റത്തേക്കിറങ്ങി .മുന്നിലെ റോഡിലേക്ക് നോക്കി .അത്ഭുതം! എപ്പോഴും തിക്കും തിരക്കുമായിരുന്ന റോഡ് വിജനമായിരുന്നു .അവൻ അച്ഛൻറെ അടുത്തേക്ക് വന്നു .ബസുകളൊക്കെ നിർത്തിയെന്ന് .അച്ഛൻ പറയുന്നത്‌ അവൻ കേട്ടു .എന്താ അച്ഛാ അങ്ങനെ ? അവൻ തിരക്കി .നീയറിഞ്ഞില്ലേ ? കൊറോണാ വൈറസിൻറെ വ്യാപനം തടയാനായി രാജ്യം മുഴുവൻ ഇന്നു മുതൽ ലോക്ക് ഡൗണിൽ ആണ് .</p>
 
                                                              ഇനി സ്കൂളിലൊന്നും പോകണ്ട .അദ്യം ഒന്ന് ചിരിച്ചെങ്കിലും അവൻറെ മുഖം പെട്ടെന്ന് വാടി .അപ്പോൾ എൻറെ കൂട്ടുകാരേയും ടീച്ചറിനെയും ഒക്കെ ഇനി എന്നു കാണും ? ജീവനല്ലേ മോനേ വലുത് .ആദ്യം ഇതൊക്കെ മാറട്ടെ .നിൻറെ കൂട്ടുകാരും ഈ അവസ്ഥയിൽ തന്നെ ആണ് .ഇങ്ങനെ വീട്ടിനുള്ളിൽ ഇരുന്നാലേ നമുക്കീ വൈറസിനെ നേരിടാൻ കഴിയൂ .കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പിട്ടു കഴുകുകയും വേണം ..</p>
 
                                                          അപ്പു ആലോചിച്ചു .കഴിഞ്ഞ അവധിക്കാലം എത്ര മനോഹരമായിരുന്നു .എന്നും ഉത്സവങ്ങളും ആഘോഷങ്ങളും .എല്ലാം തീർന്നു .എങ്കിലും വേണ്ടില്ല .ഈ മഹാമാരിയൊന്നു മാറിയാൽ മതി .അവൻ മെല്ലെ വീട്ടിനുള്ളിലേക്ക് പോയി ..
{{BoxBottom1
| പേര്= അഭിരാം .യു 
| ക്ലാസ്സ്= 3A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ. എൽ. പി. എസ്സ്.പുതുമംഗലം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42420
| ഉപജില്ല=കിളിമാനൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

01:06, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം