"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ ജല സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ജല സംരക്ഷണം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ജീവന്റെ നിലനിൽപ്പിനു ഏറ്റവും ആവശ്യമായ ഘടകമാണ് ജലം. എന്നാൽ ജലം സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും വേണ്ടത്ര ശ്രദ്ധ മനുഷ്യൻ കൊടുക്കുന്നില്ല. പ്രകൃതി ചൂഷണവും വനനശീകരണവും മൂലം നമ്മുടെ ജല സമ്പത്ത് നശിച്ചുകൊണ്ടിരിക്കുന്നു. ശുദ്ധ ജലത്തിന്റ പ്രധാന ഉറവിടം മഴയാണ്. മഴയിലൂടെ ലഭിക്കുന്ന ജലം കുളങ്ങൾ, പുഴകൾ, തോടുകൾ, എന്നീ മാർഗങ്ങളിലൂടെ സംരക്ഷിച്ചു സംഭരിച്ചു വയ്ക്കുന്നതിന് മനുഷ്യൻ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. ജലത്തിന്റ നിയന്ത്രിതമായ ഉപയോഗവും ശുദ്ധ ജല സ്രോത സ്സുകളുടെ സംരക്ഷണവും നമ്മുടെ സാമൂഹിക | ജീവന്റെ നിലനിൽപ്പിനു ഏറ്റവും ആവശ്യമായ ഘടകമാണ് ജലം. എന്നാൽ ജലം സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും വേണ്ടത്ര ശ്രദ്ധ മനുഷ്യൻ കൊടുക്കുന്നില്ല. പ്രകൃതി ചൂഷണവും വനനശീകരണവും മൂലം നമ്മുടെ ജല സമ്പത്ത് നശിച്ചുകൊണ്ടിരിക്കുന്നു. ശുദ്ധ ജലത്തിന്റ പ്രധാന ഉറവിടം മഴയാണ്. മഴയിലൂടെ ലഭിക്കുന്ന ജലം കുളങ്ങൾ, പുഴകൾ, തോടുകൾ, എന്നീ മാർഗങ്ങളിലൂടെ സംരക്ഷിച്ചു സംഭരിച്ചു വയ്ക്കുന്നതിന് മനുഷ്യൻ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. ജലത്തിന്റ നിയന്ത്രിതമായ ഉപയോഗവും ശുദ്ധ ജല സ്രോത സ്സുകളുടെ സംരക്ഷണവും നമ്മുടെ സാമൂഹിക ഉത്തരവാദിത്വം ആണ്. ജല സമ്പത്ത് സംരക്ഷണം പിന്തുണച്ചു കൊണ്ടു മാർച്ച് 22 ലോക ജല ദിനമായി ആചരി ക്കുന്നു. | ||
{{BoxBottom1 | |||
| പേര്= കാശിനാഥ് T.S | |||
| ക്ലാസ്സ്=4 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. എൽ. പി. എസ്സ്. മടവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42407 | |||
| ഉപജില്ല=കിളിമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=sheebasunilraj| തരം= ലേഖനം}} |
16:43, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ജല സംരക്ഷണം
ജീവന്റെ നിലനിൽപ്പിനു ഏറ്റവും ആവശ്യമായ ഘടകമാണ് ജലം. എന്നാൽ ജലം സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും വേണ്ടത്ര ശ്രദ്ധ മനുഷ്യൻ കൊടുക്കുന്നില്ല. പ്രകൃതി ചൂഷണവും വനനശീകരണവും മൂലം നമ്മുടെ ജല സമ്പത്ത് നശിച്ചുകൊണ്ടിരിക്കുന്നു. ശുദ്ധ ജലത്തിന്റ പ്രധാന ഉറവിടം മഴയാണ്. മഴയിലൂടെ ലഭിക്കുന്ന ജലം കുളങ്ങൾ, പുഴകൾ, തോടുകൾ, എന്നീ മാർഗങ്ങളിലൂടെ സംരക്ഷിച്ചു സംഭരിച്ചു വയ്ക്കുന്നതിന് മനുഷ്യൻ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. ജലത്തിന്റ നിയന്ത്രിതമായ ഉപയോഗവും ശുദ്ധ ജല സ്രോത സ്സുകളുടെ സംരക്ഷണവും നമ്മുടെ സാമൂഹിക ഉത്തരവാദിത്വം ആണ്. ജല സമ്പത്ത് സംരക്ഷണം പിന്തുണച്ചു കൊണ്ടു മാർച്ച് 22 ലോക ജല ദിനമായി ആചരി ക്കുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം