"സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./അക്ഷരവൃക്ഷം/'കൊറോണയുംശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= 'കൊറോണയും ശുചിത്വവും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 10: | വരി 10: | ||
| സ്കൂൾ കോഡ്= 35034 | | സ്കൂൾ കോഡ്= 35034 | ||
| ഉപജില്ല= ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= ആലപ്പുഴ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sachingnair| തരം= ലേഖനം}} |
20:59, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
'കൊറോണയും ശുചിത്വവും ഇപ്പോൾ വ്യാപകമായ കോവിഡ് 19 പുതുതായി കണ്ടെത്തിയ സാർസ് കോവ്2 എന്ന വൈറസാണ് പേരുപോലെ തന്നെ 2003 ൽ ഇന്ത്യയിലെത്തിയ സാർ സ് വൈറസിൻ്റ ബന്ധുവാണി ത് സാർസ് കോവ് 2 ഉപരിശ്വാസനാളത്തെയും ശ്വാസകോശങ്ങളെയും ബാധിക്കുന്നു ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് ഉടലെടുത്ത വൈറസ് ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുകയാണ് .നമ്മുടെ രാജ്യവും കേരളവും വൈറസിൻ്റ പിടിയിൽ അകപ്പെട്ടു വ്യക്തി ശുചിത്വം കൊണ്ട് വൈറസിനെ മറികടക്കാം എന്ന ഒറ്റ വഴിമാത്രമാണ് നമുക്ക് മുന്നിലുള്ളത് ആകാവുന്ന അത്ര ശക്തി എടുത്ത് നാം എല്ലാവരും ഒറ്റക്കെട്ടായി കൊറോണ വൈറസിനെ പ്രതിരോധിക്കാം 'ഇനിയും മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത വൈറസിനെ ശുചിത്വം എന്ന ആയുധം കൊണ്ട് നേരിടുക ' .അതുകൊണ്ട് തന്നെ കേരളം പതിയെ കൊറോണയിൽ നിന്ന് മുക്തി നേടുകയാണ് .എന്നിരുന്നാലും ലോക്ക് ഡൗണിനു ശേഷവും നാം പാലിക്കേണ്ട ചില ശീലങ്ങളുണ്ട് പ്രധാനമായും വ്യക്തി ശുചിത്വം അത് ജീവിതത്തിൻ്റെ ഭാഗമാക്കി മുന്നോട്ട് പോകണം ഇടയ്ക്കിടെ കൈ കഴുകുക അഴുക്ക് കൈ കൊണ്ട് മുഖത്ത് സ്പർശിക്കാതിരിക്കുക പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക അത്യാവശ്യത്തിനു മാത്രം യാത്ര ചെയ്യുക തുടങ്ങിയവയെല്ലാം നമ്മുടെ ശീലങ്ങളായി മാറണം .അകലം പാലിക്കൽ സാനിറ്റൈസറിൻ്റെ ഉപയോഗം എന്നിവ ശീലമാക്കുക. ചുരുക്കി പറഞ്ഞാൽ വ്യക്തി ശുചിത്വം കൊണ്ട് ഈ വൈറസിനെ തുരത്താൻ കഴിയും .മഹാമാരികൾ ഓരോ വ്യക്തിയുടെയും സമൂഹത്തിൻ്റെയും ആരോഗ്യ ശുചിത്വ സങ്കല്പങ്ങളിൽ മാറ്റം ഉണ്ടാക്കും എന്ന് സുനിശ്ചിതമാണ്.' ശുചിത്വം പാലിക്കുക മഹാമാരികളിൽ നിന്ന് മുക്തരാവുക .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം