ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് ഏവൂർ നോർത്ത്/അക്ഷരവൃക്ഷം/ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35404 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ആന <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 28: വരി 28:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

12:40, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആന

കാടുകുലുക്കി ആന വരുന്നുണ്ടേ
എന്തൊരു ചന്തം നിന്നെ കാണാൻ
കൊമ്പിനഴകോ മഹാകേമം
എന്തൊരു തിളക്കം നിൻെറ കണ്ണിൽ
എൻെറ കൂടെ പോരാമോ?
ചൂലുപോലുളള വാലുണ്ടല്ലോ
തൂണുപോലുളള കാലുകളും
മുറം പോലുളള ചെവികളും
ആഹാ ആഹാ എന്തൊരു ചന്തം
കണ്ടാലും കണ്ടാലും മതിയാവില്ല.

ആദിത്യൻ എസ്.
4A ഗവ. എൽ. പി.എസ്. ഏവൂർ നോർത്ത്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത