"ഗവ. എൽ പി എസ് തിരുവല്ലം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
കൊറോണ വൈറസ്സ് എന്ന മഹാമാരി നമ്മുടെ ലോകത്തിൽ പടർന്നു പിടിക്കുകയാണല്ലോ. ഈ സമയത്ത് നമ്മൾ ചെയ്യേണ്ടത് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ്. അതിനായി സോപ്പ് കൊണ്ട് ഇടയ്ക്കിടെ കൈകൾ കഴുകുക.മാസ്ക്കോ, തൂവാലയോ കൊണ്ട് മുഖം മറയ്ക്കണം. ധാരാളം വെള്ളം കുടിക്കണം. പച്ചക്കറിയും, പഴങ്ങളും കഴിക്കണം. പുറത്തേക്ക് പോകുമ്പോൾ ആളുകളിൽ നിന്ന് ദൂരെ നിക്കണം. പരിചയക്കാരെ കണ്ടാൽ നമസ്ക്കാരം പറയുന്നത് ശീലമാക്കണം. പൊതു സ്ഥലങ്ങളിൽ തുപ്പരുത്. വീട്ടിൽ തന്നെ ഇരിക്കണം. നമുക്ക് വേണ്ടി സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കണം. പനി യോ ചുമയോ ഉണ്ടെങ്കിൽ ഡോക്ടറെ കാണിക്കുക. നമുക്ക് എല്ലാവർക്കും ഒരുമിച്ച് കൊറോണ വൈറസ്സിനെ ലോകത്ത് നിന്ന് ഇല്ലാതാക്കാo . | കൊറോണ വൈറസ്സ് എന്ന മഹാമാരി നമ്മുടെ ലോകത്തിൽ പടർന്നു പിടിക്കുകയാണല്ലോ. ഈ സമയത്ത് നമ്മൾ ചെയ്യേണ്ടത് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ്. അതിനായി സോപ്പ് കൊണ്ട് ഇടയ്ക്കിടെ കൈകൾ കഴുകുക.മാസ്ക്കോ, തൂവാലയോ കൊണ്ട് മുഖം മറയ്ക്കണം. ധാരാളം വെള്ളം കുടിക്കണം. പച്ചക്കറിയും, പഴങ്ങളും കഴിക്കണം. പുറത്തേക്ക് പോകുമ്പോൾ ആളുകളിൽ നിന്ന് ദൂരെ നിക്കണം. പരിചയക്കാരെ കണ്ടാൽ നമസ്ക്കാരം പറയുന്നത് ശീലമാക്കണം. പൊതു സ്ഥലങ്ങളിൽ തുപ്പരുത്. വീട്ടിൽ തന്നെ ഇരിക്കണം. നമുക്ക് വേണ്ടി സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കണം. പനി യോ ചുമയോ ഉണ്ടെങ്കിൽ ഡോക്ടറെ കാണിക്കുക. നമുക്ക് എല്ലാവർക്കും ഒരുമിച്ച് കൊറോണ വൈറസ്സിനെ ലോകത്ത് നിന്ന് ഇല്ലാതാക്കാo . | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ദേവദത്ത് ദീപു | ||
| ക്ലാസ്സ്= 1 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 1 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 11: | വരി 11: | ||
| സ്കൂൾ= GLPS THIRUVALLAM <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= GLPS THIRUVALLAM <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 43214 | | സ്കൂൾ കോഡ്= 43214 | ||
| ഉപജില്ല= | | ഉപജില്ല=തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=jayasankarkb| | തരം= ലേഖനം}} |
20:39, 5 മേയ് 2020-നു നിലവിലുള്ള രൂപം
രോഗ പ്രതിരോധം
കൊറോണ വൈറസ്സ് എന്ന മഹാമാരി നമ്മുടെ ലോകത്തിൽ പടർന്നു പിടിക്കുകയാണല്ലോ. ഈ സമയത്ത് നമ്മൾ ചെയ്യേണ്ടത് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ്. അതിനായി സോപ്പ് കൊണ്ട് ഇടയ്ക്കിടെ കൈകൾ കഴുകുക.മാസ്ക്കോ, തൂവാലയോ കൊണ്ട് മുഖം മറയ്ക്കണം. ധാരാളം വെള്ളം കുടിക്കണം. പച്ചക്കറിയും, പഴങ്ങളും കഴിക്കണം. പുറത്തേക്ക് പോകുമ്പോൾ ആളുകളിൽ നിന്ന് ദൂരെ നിക്കണം. പരിചയക്കാരെ കണ്ടാൽ നമസ്ക്കാരം പറയുന്നത് ശീലമാക്കണം. പൊതു സ്ഥലങ്ങളിൽ തുപ്പരുത്. വീട്ടിൽ തന്നെ ഇരിക്കണം. നമുക്ക് വേണ്ടി സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കണം. പനി യോ ചുമയോ ഉണ്ടെങ്കിൽ ഡോക്ടറെ കാണിക്കുക. നമുക്ക് എല്ലാവർക്കും ഒരുമിച്ച് കൊറോണ വൈറസ്സിനെ ലോകത്ത് നിന്ന് ഇല്ലാതാക്കാo .
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം