"സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/അമ്മു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മു <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
നാട് മുഴുവൻ പടർന്നീടും
നാട് മുഴുവൻ പടർന്നീടും
കൊറോണ നമ്മെ പിടിച്ചീടും ....
കൊറോണ നമ്മെ പിടിച്ചീടും ....
</poem> </center>
</poem> </center>


വരി 37: വരി 31:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

22:41, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മു


അമ്മുവിനോട് അമ്മ പറഞ്ഞു
കടയിൽ പോയി വന്നീടാൻ
അമ്മ പറഞ്ഞത്... കേട്ടതിനാൽ
അമ്മു കടയിൽ പോയ് വന്നു
അമ്മ ഉടൻ നൽകിയൊരു തേനൂറും തേൻ നെല്ലിക്ക
അമ്മു പറഞ്ഞു ഉടൻ തന്നെ
പുറത്ത് പോയ്....
 വന്നാലുടൻ
കൈകൾ ശുചിയായ് കഴുകേണം
നാട് മുഴുവൻ പടർന്നീടും
കൊറോണ നമ്മെ പിടിച്ചീടും ....

റിമ .R .D
1 B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത