"സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ലേഖനം 37010) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
}} | }} | ||
ഇന്ന് നമ്മുടെ സമൂഹം വളരെ വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ യാണ് കടന്നു പോകുന്നത്. കോവിഡ് 19 അഥവാ കൊറോണ എന്ന മഹാമാരിയാണ് ഇന്ന് ഏറ്റവും കൂടുതൽ മനുഷ്യന്റെ ജീവിതവും ജീവനും കാർന്നെടുത്തുകൊണ്ടിരിക്കുന്നത്. | ഇന്ന് നമ്മുടെ സമൂഹം വളരെ വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ യാണ് കടന്നു പോകുന്നത്. കോവിഡ് 19 അഥവാ കൊറോണ എന്ന മഹാമാരിയാണ് ഇന്ന് ഏറ്റവും കൂടുതൽ മനുഷ്യന്റെ ജീവിതവും ജീവനും കാർന്നെടുത്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഉത്ഭവം പുറംരാജ്യങ്ങളിലാണ് എങ്കിൽ പോലും അതിന്റെ ഫലങ്ങൾ ഇന്ന് നമ്മുടെ രാജ്യവും വളരെയേറെ കഠിനമായി അനുഭവിക്കുന്നു. അമേരിക്കയിലും ചൈനയിലും ഗൾഫുരാജ്യങ്ങളിലും ഉള്ളതിനെ അപേക്ഷിച്ചു നമ്മുടെ രാജ്യത്ത് കൊറോണ മൂലം ഉണ്ടാകുന്ന മരണങ്ങളും മറ്റു തിതാനുഭവങ്ങളും താരതമ്യേന കുറവാണ്. നമ്മുടെ രാജ്യത്തെ ഭരണകർത്താക്കളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ മൂലവും ആരോഗ്യപ്രവർത്തകരുടെ മികച്ച സേവനവും കൊണ്ടാണ് നമ്മുടെ രാജ്യത്തെ ഇത്രത്തോളം എങ്കിലും സംരക്ഷിച്ചു നിർത്താൻ സാധിച്ചത്. എന്നിരുന്നാലും നമ്മുടെ രാജ്യം ഇപ്പോഴും കൊറോണയിൽനിന്നും പൂർണമായ രോഗമുക്തി നേടിയിട്ടില്ല. അതിന് വേണ്ടി ഇപ്പോഴും ഭരണകർത്താക്കളും ആരോഗ്യപ്രവർത്തകരും വളരെ ശക്തമായ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ നല്ലരീതിയിൽ ഉള്ള സഹകരണം ഇതുവരെ നൽകിയപോലെ ഇനിയും കൊറോണയെ തുരത്താൻ ഇതിലും ആത്മാർഥമായ സഹകരണം നമ്മൾ അവർക്കും നൽകേണ്ടതുണ്ട്. കൊറോണ എന്നാ മഹാമാരിയെ നമ്മുടെ സമുഹത്തിൽ നിന്നും തുടച്ചു നീക്കുന്നതിൽ നമ്മൾ അതീവ ശ്രദ്ധ ചെലുത്തുന്നതുമൂലം പരിസ്ഥിതിശുചിത്വം പോലുള്ള മറ്റു പല മേഖലകളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ സാധിക്കുന്നില്ല. അത് മൂലം ഇപ്പോൾ നമ്മുടെ നാടിന്റെ പല മേഖലകളിലും ഡെങ്കിപനി പടർന്ന് പിടിക്കുന്നു. വേനൽമഴ ശക്തമായി പെയ്യുന്നതുമൂലം പരിസരത്തു അവിടിവിടങ്ങളായി വെള്ളക്കെട്ടുകൾ ഉണ്ടാകുന്നു. അതിൽ കൊതുകുകൾ വന്നു മുട്ട ഇടുകയും വളരുകയും ചെയ്യുന്നു. ഇതുമൂലം മനുഷ്യരിലേക്ക് ഡെങ്കിപനി പടർന്ന് പിടിക്കുന്നു. ഇതിനെ തടയാൻ നമ്മൾ ഒറ്റകെട്ടായി നിന്ന് കൊറോണയെ നേരിടുന്നതിനോടൊപ്പം തന്നെ പരിസ്ഥിതി ശുദ്ധമാക്കി കൊതുകിനെ നിർമാർജനം ചെയ്ത് ഡെങ്കിപനി പൂർണ്ണ ശക്തി പ്രാപിക്കുന്നതിന് മുൻപ് തന്നെ നമുക്ക് അതിനെ വേരോടെ പിഴുതെറിയാൻ സാധിക്കട്ടെ. അതിനായി നമ്മൾക്ക് ഒറ്റകെട്ടായി പ്രവർത്തിക്കാൻ ഉള്ള സാഹചര്യവും മനസും ആരോഗ്യവും ഉണ്ടാകട്ടെ. "പൊരുതുക വിജയം സുനിശ്ചിതം "... | ||
എന്നിരുന്നാലും നമ്മുടെ രാജ്യം ഇപ്പോഴും കൊറോണയിൽനിന്നും പൂർണമായ രോഗമുക്തി നേടിയിട്ടില്ല. അതിന് വേണ്ടി ഇപ്പോഴും ഭരണകർത്താക്കളും ആരോഗ്യപ്രവർത്തകരും വളരെ ശക്തമായ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ നല്ലരീതിയിൽ ഉള്ള സഹകരണം ഇതുവരെ നൽകിയപോലെ ഇനിയും കൊറോണയെ തുരത്താൻ ഇതിലും ആത്മാർഥമായ സഹകരണം നമ്മൾ അവർക്കും നൽകേണ്ടതുണ്ട്. | |||
ഇതിനെ തടയാൻ നമ്മൾ ഒറ്റകെട്ടായി നിന്ന് കൊറോണയെ നേരിടുന്നതിനോടൊപ്പം തന്നെ പരിസ്ഥിതി ശുദ്ധമാക്കി കൊതുകിനെ നിർമാർജനം ചെയ്ത് ഡെങ്കിപനി | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അഖില കൃഷ്ണൻ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 9 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ | ||
| സ്കൂൾ കോഡ്= 37010 | | സ്കൂൾ കോഡ്= 37010 | ||
| ഉപജില്ല= | | ഉപജില്ല= പുല്ലാട് | ||
| ജില്ല= | | ജില്ല= പത്തനംതിട്ട | ||
| തരം= | | തരം= ലേഖനം | ||
| color= | | color= 1 | ||
}} | }} | ||
{{verified1| name=pcsupriya| തരം= ലേഖനം }} |
21:38, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന മഹാമാരി
ഇന്ന് നമ്മുടെ സമൂഹം വളരെ വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ യാണ് കടന്നു പോകുന്നത്. കോവിഡ് 19 അഥവാ കൊറോണ എന്ന മഹാമാരിയാണ് ഇന്ന് ഏറ്റവും കൂടുതൽ മനുഷ്യന്റെ ജീവിതവും ജീവനും കാർന്നെടുത്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഉത്ഭവം പുറംരാജ്യങ്ങളിലാണ് എങ്കിൽ പോലും അതിന്റെ ഫലങ്ങൾ ഇന്ന് നമ്മുടെ രാജ്യവും വളരെയേറെ കഠിനമായി അനുഭവിക്കുന്നു. അമേരിക്കയിലും ചൈനയിലും ഗൾഫുരാജ്യങ്ങളിലും ഉള്ളതിനെ അപേക്ഷിച്ചു നമ്മുടെ രാജ്യത്ത് കൊറോണ മൂലം ഉണ്ടാകുന്ന മരണങ്ങളും മറ്റു തിതാനുഭവങ്ങളും താരതമ്യേന കുറവാണ്. നമ്മുടെ രാജ്യത്തെ ഭരണകർത്താക്കളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ മൂലവും ആരോഗ്യപ്രവർത്തകരുടെ മികച്ച സേവനവും കൊണ്ടാണ് നമ്മുടെ രാജ്യത്തെ ഇത്രത്തോളം എങ്കിലും സംരക്ഷിച്ചു നിർത്താൻ സാധിച്ചത്. എന്നിരുന്നാലും നമ്മുടെ രാജ്യം ഇപ്പോഴും കൊറോണയിൽനിന്നും പൂർണമായ രോഗമുക്തി നേടിയിട്ടില്ല. അതിന് വേണ്ടി ഇപ്പോഴും ഭരണകർത്താക്കളും ആരോഗ്യപ്രവർത്തകരും വളരെ ശക്തമായ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ നല്ലരീതിയിൽ ഉള്ള സഹകരണം ഇതുവരെ നൽകിയപോലെ ഇനിയും കൊറോണയെ തുരത്താൻ ഇതിലും ആത്മാർഥമായ സഹകരണം നമ്മൾ അവർക്കും നൽകേണ്ടതുണ്ട്. കൊറോണ എന്നാ മഹാമാരിയെ നമ്മുടെ സമുഹത്തിൽ നിന്നും തുടച്ചു നീക്കുന്നതിൽ നമ്മൾ അതീവ ശ്രദ്ധ ചെലുത്തുന്നതുമൂലം പരിസ്ഥിതിശുചിത്വം പോലുള്ള മറ്റു പല മേഖലകളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ സാധിക്കുന്നില്ല. അത് മൂലം ഇപ്പോൾ നമ്മുടെ നാടിന്റെ പല മേഖലകളിലും ഡെങ്കിപനി പടർന്ന് പിടിക്കുന്നു. വേനൽമഴ ശക്തമായി പെയ്യുന്നതുമൂലം പരിസരത്തു അവിടിവിടങ്ങളായി വെള്ളക്കെട്ടുകൾ ഉണ്ടാകുന്നു. അതിൽ കൊതുകുകൾ വന്നു മുട്ട ഇടുകയും വളരുകയും ചെയ്യുന്നു. ഇതുമൂലം മനുഷ്യരിലേക്ക് ഡെങ്കിപനി പടർന്ന് പിടിക്കുന്നു. ഇതിനെ തടയാൻ നമ്മൾ ഒറ്റകെട്ടായി നിന്ന് കൊറോണയെ നേരിടുന്നതിനോടൊപ്പം തന്നെ പരിസ്ഥിതി ശുദ്ധമാക്കി കൊതുകിനെ നിർമാർജനം ചെയ്ത് ഡെങ്കിപനി പൂർണ്ണ ശക്തി പ്രാപിക്കുന്നതിന് മുൻപ് തന്നെ നമുക്ക് അതിനെ വേരോടെ പിഴുതെറിയാൻ സാധിക്കട്ടെ. അതിനായി നമ്മൾക്ക് ഒറ്റകെട്ടായി പ്രവർത്തിക്കാൻ ഉള്ള സാഹചര്യവും മനസും ആരോഗ്യവും ഉണ്ടാകട്ടെ. "പൊരുതുക വിജയം സുനിശ്ചിതം "...
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുല്ലാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുല്ലാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം