"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ഭുമീ ദേവിയുടെ കോപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  ഭുമീ ദേവിയുടെ കോപം      <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

14:27, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 ഭുമീ ദേവിയുടെ കോപം     

നരന്റെ അത്യാർത്തി ഒന്നുമാത്രം
 ധരതൻ കോപത്തിൻ കാരണവും
തന്നുടെ രൂപത്തെ മാറ്റിയവർ
കുന്നും മലയും ഇടിച്ചുമാറ്റി
പുഴയും തടാകവും വയലേലകളും
പാഴ്‌വസ്തുക്കളാൽ സമൃദ്ധമാക്കി
ഭൂമിതൻ പ്രതികരണമിങ്ങനെയായ്‌
കൃമിയാൽ മനുഷ്യനെ പിടിച്ചുകെട്ടി.

Sonu. S.M
8 I സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത