"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പ്രപഞ്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('====അക്ഷരവൃക്ഷം - കവിത ==== {{BoxTop1 | തലക്കെട്ട്= പ്രപഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പ്രപഞ്ചം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=  2
| color=  2
}}
}}
{{Verification|name=haseenabasheer|തരം=കവിത}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അക്ഷരവൃക്ഷം - കവിത

പ്രപഞ്ചം

എത്ര സുന്ദരമാണെന്റെ ഭൂമി
എത്ര മധുരമാണെന്റെ സ്വപ്നം
മലകളും പുഴകളും
തിങ്ങി നിറഞ്ഞുകൊണ്ടത്ര
സന്തുഷ്ടമാണെെന്റെ ഭൂമി

പറവയും പക്ഷിയും
 പാറിപ്പറന്നുകൊണ്ടെത്ര
മധുരമായ് പാടുന്നു
എത്ര സന്തോഷമായി പാറിടുന്നു.

ജിയ ജോസ്
6 A അസംപ്ഷൻ എ.യു.പി സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത