"എസ്. ബി. എസ്. ഓലശ്ശേരി/അക്ഷരവൃക്ഷം/ഓടിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| സ്കൂൾ=സീനിയർ ബേസിക് സ്കൂൾ , ഓലശ്ശേരി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സീനിയർ ബേസിക് സ്കൂൾ , ഓലശ്ശേരി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21361
| സ്കൂൾ കോഡ്= 21361
| ഉപജില്ല= ചിറ്റൂർ<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചിറ്റൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= പാലക്കാട്  
| ജില്ല= പാലക്കാട്  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

16:44, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓടിക്കാം കൊറോണയെ

വീട്ടിലിരുന്നു മടുത്തില്ലേ
നാട്ടിലിറങ്ങി നടക്കണ്ടേ
പാർക്കിൽ പോയി കളിക്കണ്ടേ
കൂട്ടരുമൊത്തു കളിക്കണ്ടേ
ഹണിയും ബണിയും കിക്കോയും
കൂട്ടിനു വേറെ ആളില്ല
എല്ലാവർക്കും പുറത്തുപോവാൻ
ഓടിക്കേണം കൊറോണയെ
സോപ്പും വെള്ളവും ഉപയോഗിച്ച്
കൈകൾ നന്നായ് കഴുകേണം
നമ്മുടെ വീടും പരിസരവും
ശുചിയാക്കേണം എല്ലാരും
ശുചിത്വം നമ്മൾ പാലിച്ചാൽ
ഓടിച്ചീടാം കൊറോണയെ
 

അർഷ്യ മൻസൂർ
2 A സീനിയർ ബേസിക് സ്കൂൾ , ഓലശ്ശേരി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത