"ജി.എച്ച്. എസ്.എസ് രാജാക്കാട്/അക്ഷരവൃക്ഷം/ബാലൂട്ടന്റെ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 12: വരി 12:
{{BoxBottom1
{{BoxBottom1
| പേര്=ആർ ബാലഗോപാൽ
| പേര്=ആർ ബാലഗോപാൽ
| ക്ളാസ്=6A
| ക്ലാസ്സ്=6A
| പദ്ധതി=അക്ഷരവൃക്ഷം
| പദ്ധതി=അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020

16:54, 5 മേയ് 2020-നു നിലവിലുള്ള രൂപം

ബാലൂട്ടന്റെ ചിന്തകൾ

ഒരുപാട് നാളുകൾക്കുശേഷം ഒരു വസന്തം വന്നെത്തിയത് പോലെ.രാവിലെ ഉണർന്ന് എണീറ്റാൽ കാക്കച്ചിയേയും പൂത്താങ്കിരികളെയും അണ്ണാറക്കണ്ണൻമാരെയും കണ്ട് പറമ്പിലൂടെ ഉലാത്താൻ എന്ത് രസമാ... ഒരുപാട് പൂമ്പാറ്റകളെ കണ്ടു. പറമ്പിലൂടെ ഇഴഞ്ഞു പോകുന്ന മഞ്ഞച്ചേരയെ കണ്ടു.കുറുന്തോട്ടിയും കുടകനും വരമ്പേകൊടുവേലിയും കയ്യോന്നിയും എല്ലാംഅധ്യാപകനായ അച്ച പരിചയപ്പെടുത്തിത്തന്നു.

കുമ്പിളപ്പവും ചക്കപ്പുഴുക്കും ഉപ്പേരിയും എല്ലാം രസിച്ചു കഴിക്കാം. ആമി കുട്ടിയോടൊപ്പം മാടം കുത്തി, കഞ്ഞിയും കറിയും വെച്ച് കളിക്കുമ്പോൾ നേരം പോകുന്നതേ അറിയുന്നില്ല.ഷോപ്പിംഗ് മാളുകളിലെ രസങ്ങൾക്കപ്പുറം ജൈവികമായ ഒരു ലോകം ഞാൻ കണ്ടെത്തി. ഈ കൊറോണക്കാലം ഒരു തിരിച്ചുവരവിന്റെകാലമാണ്. ഇങ്ങനെയും രസിച്ചും കളിച്ചും പ്രകൃതിയെ അറിഞ്ഞും ആരെയും നോവിക്കാതെ ജീവിക്കാം എന്ന തിരിച്ചറിവ്. നന്ദി കൊറോണ നന്ദി.

ആർ ബാലഗോപാൽ
6A ജി എച്ച് എസ് എസ് രാജാക്കാട്
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം