"എൽ.എം.എസ്.എൽ.പി.എസ് അരുമാളൂർ/അക്ഷരവൃക്ഷം/ നല്ലകുട്ടിയായ ബാലു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
}}
}}
{{Verified1|name=Sathish.ss|തരം=കഥ}}
{{Verified1|name=Sathish.ss|തരം=കഥ}}
                                                                                                                     
                                                                                                                                  ക്ലാസ്  രണ്ട്

11:04, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരിടത്തു ബാലു എന്ന കുട്ടി ഉണ്ടായിരുന്നു .അവനെ എല്ലാവര്ക്കും ഇഷ്ടമായിരുന്നു .അവൻ അച്ഛനെയും അമ്മയെയും അനുസരിക്കും .ബാലു രണ്ടാം ക്ലാസ്സിലാണ് പഠിക്കുന്നത് .അവൻ നന്നായി പഠിക്കും .ഒരു ദിവസം അവൻ പതിവുപോലെ സ്കൂളിൽ പോയി ക്ലാസ്സിൽച്ചെന്നു ബാഗ് ബഞ്ചിൽവച്ചു അവൻ അസ്സംബിളി ക്കു പോകാനിറങ്ങി പെട്ടന്നാണ് അവന്റെ ശ്രദ്ധയിൽ അതുകണ്നിറഞ്ഞുകിടക്കുന്ന ടതു ക്ലാസ്സിൽ ചപ്പുചവറുകൾ നിറഞ്ഞുകിടക്കുന്നു .ഒരു വൃത്തിയുമില്ല അവൻ അസ്സംബിള്ളിക്കു പോകുന്ന കാര്യം മറന്നിട്ടു ചവറുകൾ അവിടെനിന്നു മാറ്റുവാൻതുടങ്ങി ക്ലാസ്സ്‌റൂം വൃത്തിയാക്കിയപ്പോഴാണ് അവൻ ഓർക്കുന്നത് അസ്സംബിളിക്ക് പോയില്ലെന്നു സർ വരുമ്പോൾ എനിക്ക് അടികിട്ടും എന്ന് അവൻവിചാരിച്ചു പെട്ടന്ന് സാറും കുട്ടികളും ക്ലാസ്സിൽവന്നു സർ ബാലുവിനോട് ചോദിച്ചു ബാലു നീ എന്താണ് അസ്സംബിളി ക്കു വരാത്തത് ക്ലാസ് വൃത്തിയാക്കിയ കാര്യം അവൻ സാറിനോട് പറഞ്ഞു സർ നമ്മൾ ഇരിക്കുന്നയിടം നമ്മൾതന്നെ വൃത്തിയായി സൂക്ഷിക്കണം അല്ലങ്കിൽ നമക്കും മറ്റുള്ളവർക്കും രോഗം വരും .ഇത് കേട്ട സാർ ബാലുവിനെ അഭിനന്ദിച്ചു .അങ്ങനെ ബാലു കുട്ടികൾക്കെല്ലാവർക്കും മാതൃകയായി തീർന്നു .

ഐശ്വര്യ ആർ എ
2 എൽ.എം.എസ്.എൽ.പി.എസ് അരുമാളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ