"ജി യു പി എസ് മട്ടനൂർ/അക്ഷരവൃക്ഷം/നല്ല നാളേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല നാളേക്ക് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| ഉപജില്ല= മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriyap| തരം=  കവിത}}

15:53, 5 മേയ് 2020-നു നിലവിലുള്ള രൂപം

നല്ല നാളേക്ക്

കൊറോണയെന്നൊരു മഹാമാരി
നാടാകെ പടരുമ്പോൾ വഴികൾ
പ്രതിരോധത്തിൻ വഴികൾ നാം
അറിഞ്ഞിടേണ്ടേ കൂട്ടാരേ
പനിയോ ചുമയോ ഉണ്ടെങ്കിൽ
വീട്ടിനുള്ളിൽ കഴിയണം
കൂട്ടംകൂടി കഴിയരുത്
കൂട്ടുകാരെ ഒഴിവാക്കാം
ഇടയ്ക്കിടയ്ക്ക് സോപ്പിട്ട്
ഇടതടവില്ലാതെ കൈ കഴുകാം
അണിഞ്ഞിടേണം മാസ്കും ഗ്ലാസും
പുറത്തുപോകും നേരത്ത്
യാത്രകളൊക്കെ ഒഴിവാക്കീടാം
ആർഭാടങ്ങളുമൊഴിവാക്കാം
വിദേശ വാസികൾ വന്നെന്നാൽ
ക്വാറന്റൈനിൽ കഴിയേണം
രോഗഭീതി ഉണ്ടെങ്കിൽ
ഓർമിച്ചീടൂ ദിശയുടെ നമ്പർ
നിർദേശങ്ങൾ പാലിച്ചീടാം
നാടിൻ നന്മയക്കാണല്ലോ

നിരഞ്ജന എ
നാല് എ മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യു.പി.സ്കൂൾ മട്ടന്നൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത