"കെ എ എം യു പി എസ് മുതുകുളം/അക്ഷരവൃക്ഷം/പ്രതീക്ഷയുടെ നാളങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= പ്രതീക്ഷയുടെ നാളങ്ങൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
'''<big>ഞാ</big>'''ൻ ഈ കഥ പറയുന്നത് എൻ്റെ ശവക്കോട്ടക്ക് അരികിൽ നിന്നാണ്. എൻ്റെ പേര് റിഷ് വ . ചൈനയിലെ ഒരു ഹോസ്പിറ്റലിൽ നേഴ്സായി വർക്ക് ചെയ്യുകയായിരുന്നു സമാധാനത്തിൻ്റെ വെള്ളരിപ്രാവുകൾ പറക്കുന്ന നാളുകൾ ആയിരുന്നു ഇന്നലെ വരെ എൻ്റെ ജീവിതത്തിലും. എന്നെത്തേയും പോലെ സന്തോഷകരമായ പ്രഭാതം കാത്തിരുന്ന എൻ്റെ നാടിന് നേരിടേണ്ടി വന്നത് വലിയ ഒരു വിപത്ത് ആയിരുന്നു. പതിവുപോലെ ഹോസ്പിറ്റലിൽ ഡ്യൂട്ടിയിൽ പ്രവേശിച്ചു. നല്ലൊരു ദിവസം പ്രതീക്ഷിച്ച എനിക്ക് അന്ന് ഹോസ്പിറ്റൽ സമ്മാനിച്ചത് അതിദാരുണമായ കാഴ്ച ആയിരുന്നു . പിഞ്ചു കുട്ടികൾ അടക്കം മുതിർന്നവർ വരെ ഈ മഹാമാരിക്ക് അടിമപ്പെട്ട് ഹോസ്പിറ്റലിലെ കിടക്കയിൽ കിടക്കുന്നു, തൻ്റെ ഉറ്റവർക്ക് എന്ത് രോഗം ആണ് പിടിപെട്ടത് എന്നറിയാതെ പകച്ചു നില്ക്കുന്ന കുടുംബാഗം ഗൾ . ഒരു നിമിഷം ആ നിൽപ് ഞാൻ അങ്ങനെ തന്നെ അവിടെ നിന്നും . ഏത് രോഗമാണ് ഇത് എന്ന് തിരിച്ചറിയാനുള്ള ദൗത്യത്തിൽ ഞാനും പങ്കാളിയായിരുന്നു, തിരിച്ചറിയാൻ വൈകിയ ഓരോ വേളയിലും ഞങ്ങൾക്ക് ഓരോ ജീവനും നഷ്ടപ്പെട്ടുകൊണ്ടിരുന്നു, ഒപ്പം ഇത് കൂടുതൽ ആളുകളിലേക്ക് പടർന്ന് പിടിച്ചു. ഒടുവിൽ ഞങ്ങൾ തിരിച്ചറിഞ്ഞു! ലോകത്തെ ഒന്നാകെ നശിപ്പിക്കാൻ കഴിവുള്ള കൊറോണ അഥവാ കോ വിഡ് 19 വൈറസ് ആയിരുന്നു എന്ന്, എന്നാൽ അതിനെ നശിപ്പിക്കാൻ ഉള്ള മരുന്ന് ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നിരുന്നാലും ഞങ്ങൾക്ക് ഒന്നറിയാമായിരുന്നു ഇത് അതിവേഗംഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്ന് പിടിക്കും എന്ന്. ഇത് ഒട്ടും തന്നെ ഞങ്ങളെ ഭയപ്പെടുത്തിയില്ല കാരണം അവരുടെ ജീവൻ ഞങ്ങളുടെ കൈകളിൽ ആണ് എന്ന ബോധം ഞങ്ങൾക്കുണ്ടായിരുന്നു. അതിനു വേണ്ടി രാവും പകലും ഇല്ലാതെ ഞങ്ങൾ എല്ലാ ജീവനു വേണ്ടി പരിശ്രമിച്ചു.ഈ പരിശ്രമത്തിലും ഞങ്ങൾക്ക് നേരിടേണ്ടി വന്നത് വലിയ വെല്ലുവിളികളായിരുന്നു. ഉയർന്നു വരുന്ന മരണ സംഖ്യ ഉയർന്നു വരുന്ന രോഗികളുടെ എണ്ണം കൂടാതെ ഞങ്ങളിലേക്കും അതിവേഗം പടർന്നുപിടിച്ചു. ഒടുവിൽ ആ മഹാമാരി എന്നേയും തേടിയെത്തി . ഒറ്റപ്പെട്ട ഒരു മുറിയിൽ ഉറ്റവരെ കാണാനോ പുറം ലോകം എന്തെന്ന് അറിയാനോ കഴിയാത്ത ദിനങ്ങൾ. ഓരോ ദിവസവും കഴിയുന്തോറും എന്നിലെ രോഗം കൂടിക്കൊണ്ടിരുന്നു. മരണത്തിനെ ഞാൻ നേരിൽ കണ്ടു തുടങ്ങിയപ്പോഴും എൻ്റെ മനസിൽ നിറയെ ഒരു പ്രാർഥനയേ ഉണ്ടായിരുന്നുള്ളൂ. "ഈ മഹാമാരിയിൽ ജീവൻ പൊലിയുന്ന അവസാനത്തെ ഇര ഞാൻ ആയിരിക്കണേ . എനിക്ക് ഉറപ്പാണ് ഇതിനേയും എൻ്റെ 'നാട് അതിജീവിക്കും എന്ന് ." | |||
{{BoxBottom1 | |||
| പേര്=അനുശ്രീ യു. | |||
| ക്ലാസ്സ്=7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=കെ എ എം യു പി എസ് മുതുകുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=35440 | |||
| ഉപജില്ല=ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=ആലപ്പുഴ | |||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | |||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Sachingnair| തരം= കഥ}} |
09:19, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതീക്ഷയുടെ നാളങ്ങൾ
ഞാൻ ഈ കഥ പറയുന്നത് എൻ്റെ ശവക്കോട്ടക്ക് അരികിൽ നിന്നാണ്. എൻ്റെ പേര് റിഷ് വ . ചൈനയിലെ ഒരു ഹോസ്പിറ്റലിൽ നേഴ്സായി വർക്ക് ചെയ്യുകയായിരുന്നു സമാധാനത്തിൻ്റെ വെള്ളരിപ്രാവുകൾ പറക്കുന്ന നാളുകൾ ആയിരുന്നു ഇന്നലെ വരെ എൻ്റെ ജീവിതത്തിലും. എന്നെത്തേയും പോലെ സന്തോഷകരമായ പ്രഭാതം കാത്തിരുന്ന എൻ്റെ നാടിന് നേരിടേണ്ടി വന്നത് വലിയ ഒരു വിപത്ത് ആയിരുന്നു. പതിവുപോലെ ഹോസ്പിറ്റലിൽ ഡ്യൂട്ടിയിൽ പ്രവേശിച്ചു. നല്ലൊരു ദിവസം പ്രതീക്ഷിച്ച എനിക്ക് അന്ന് ഹോസ്പിറ്റൽ സമ്മാനിച്ചത് അതിദാരുണമായ കാഴ്ച ആയിരുന്നു . പിഞ്ചു കുട്ടികൾ അടക്കം മുതിർന്നവർ വരെ ഈ മഹാമാരിക്ക് അടിമപ്പെട്ട് ഹോസ്പിറ്റലിലെ കിടക്കയിൽ കിടക്കുന്നു, തൻ്റെ ഉറ്റവർക്ക് എന്ത് രോഗം ആണ് പിടിപെട്ടത് എന്നറിയാതെ പകച്ചു നില്ക്കുന്ന കുടുംബാഗം ഗൾ . ഒരു നിമിഷം ആ നിൽപ് ഞാൻ അങ്ങനെ തന്നെ അവിടെ നിന്നും . ഏത് രോഗമാണ് ഇത് എന്ന് തിരിച്ചറിയാനുള്ള ദൗത്യത്തിൽ ഞാനും പങ്കാളിയായിരുന്നു, തിരിച്ചറിയാൻ വൈകിയ ഓരോ വേളയിലും ഞങ്ങൾക്ക് ഓരോ ജീവനും നഷ്ടപ്പെട്ടുകൊണ്ടിരുന്നു, ഒപ്പം ഇത് കൂടുതൽ ആളുകളിലേക്ക് പടർന്ന് പിടിച്ചു. ഒടുവിൽ ഞങ്ങൾ തിരിച്ചറിഞ്ഞു! ലോകത്തെ ഒന്നാകെ നശിപ്പിക്കാൻ കഴിവുള്ള കൊറോണ അഥവാ കോ വിഡ് 19 വൈറസ് ആയിരുന്നു എന്ന്, എന്നാൽ അതിനെ നശിപ്പിക്കാൻ ഉള്ള മരുന്ന് ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നിരുന്നാലും ഞങ്ങൾക്ക് ഒന്നറിയാമായിരുന്നു ഇത് അതിവേഗംഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്ന് പിടിക്കും എന്ന്. ഇത് ഒട്ടും തന്നെ ഞങ്ങളെ ഭയപ്പെടുത്തിയില്ല കാരണം അവരുടെ ജീവൻ ഞങ്ങളുടെ കൈകളിൽ ആണ് എന്ന ബോധം ഞങ്ങൾക്കുണ്ടായിരുന്നു. അതിനു വേണ്ടി രാവും പകലും ഇല്ലാതെ ഞങ്ങൾ എല്ലാ ജീവനു വേണ്ടി പരിശ്രമിച്ചു.ഈ പരിശ്രമത്തിലും ഞങ്ങൾക്ക് നേരിടേണ്ടി വന്നത് വലിയ വെല്ലുവിളികളായിരുന്നു. ഉയർന്നു വരുന്ന മരണ സംഖ്യ ഉയർന്നു വരുന്ന രോഗികളുടെ എണ്ണം കൂടാതെ ഞങ്ങളിലേക്കും അതിവേഗം പടർന്നുപിടിച്ചു. ഒടുവിൽ ആ മഹാമാരി എന്നേയും തേടിയെത്തി . ഒറ്റപ്പെട്ട ഒരു മുറിയിൽ ഉറ്റവരെ കാണാനോ പുറം ലോകം എന്തെന്ന് അറിയാനോ കഴിയാത്ത ദിനങ്ങൾ. ഓരോ ദിവസവും കഴിയുന്തോറും എന്നിലെ രോഗം കൂടിക്കൊണ്ടിരുന്നു. മരണത്തിനെ ഞാൻ നേരിൽ കണ്ടു തുടങ്ങിയപ്പോഴും എൻ്റെ മനസിൽ നിറയെ ഒരു പ്രാർഥനയേ ഉണ്ടായിരുന്നുള്ളൂ. "ഈ മഹാമാരിയിൽ ജീവൻ പൊലിയുന്ന അവസാനത്തെ ഇര ഞാൻ ആയിരിക്കണേ . എനിക്ക് ഉറപ്പാണ് ഇതിനേയും എൻ്റെ 'നാട് അതിജീവിക്കും എന്ന് ."
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ