Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= വായിച്ചു വളരണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <center> <poem>
| |
|
| |
|
| |
| വായിച്ചു വളരുക
| |
| വായിച്ചു വളരുക
| |
| വായനതൻ ചില്ലയിൽ
| |
| ചേക്കേറുക
| |
|
| |
| വായനതൻ ചില്ലയിൽ
| |
| ചേക്കേറിയാൽ പിന്നെ
| |
| ഉയരങ്ങളൊക്കെയും
| |
| കീഴടക്കാം .......
| |
|
| |
| വായിച്ചു വളർന്നാൽ
| |
| ജാലകം തുറന്നിടും
| |
| വായനയാം ചില്ലകൾ
| |
| പൂത്തീടും......
| |
|
| |
| കൂടെയുണ്ടാകണം
| |
| കൂട്ടിനുണ്ടാകണം
| |
| വായനയെന്നെന്നും
| |
| കൂടെയുണ്ടാകണം
| |
|
| |
| എന്നുമെന്നും ഈ -
| |
| കുഞ്ഞു ഭൂവിൽ
| |
| വായന തൻ ലോകം
| |
| വളർന്നീടണം
| |
|
| |
| കുഞ്ഞുണ്ണി മാഷും ബക്കണും
| |
| പറഞ്ഞ വാക്കുകളൊന്നും മറന്നീടാതെ
| |
| പിച്ചവച്ചീടണം പിഞ്ചു കുഞ്ഞായ്
| |
| നമ്മൾ വായിച്ചു തന്നെ വളർന്നീടണം
| |
|
| |
| വായനയില്ലെങ്കിൽ നമ്മളില്ല
| |
| വായനയില്ലെങ്കിൽ ലോകമില്ല
| |
| വായിച്ചു വളരണം
| |
| വായിച്ചു വളരണം
| |
| വായന തൻ ചില്ലയിൽ ചേക്കേറണം
| |
|
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= ദേവി സുനിൽ
| |
| | ക്ലാസ്സ്= 10 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എം.കെ.എ.എം.എച്ച്.എസ്.എസ്. പല്ലന <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 35054
| |
| | ഉപജില്ല= അമ്പലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
21:32, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം