"ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി/അക്ഷരവൃക്ഷം/എന്റെ ഓർമ്മകളിലെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ ഓർമ്മകളിലെ അവധിക്കാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
അവധിക്കാലം എന്ന് കേൾക്കുമ്പോൾ എന്റെ മനസ്സിൽ  ആദ്യം വരുന്നത് കൂട്ടുകാരുമൊത്തുള്ള കളിയും ചിരിയും സന്തോഷങ്ങളും ആണ്. എന്നാൽ  ഈ വർഷത്തെ അവധിക്കാലം ഇതിനെല്ലാം എതിരാണ്. കൂട്ടുകാരുമൊത്തു കളിക്കേണ്ട ഞാൻ വീട്ടിൽ തന്നെ കുത്തി ഇരിക്കണം എന്നതാണ് ഈ അവധിക്കാലത്ത് നിയമം. കൊറോണ എന്ന മഹാമാരി എന്റെ കളിയും ചിരിയും ഇല്ലാതെ ആക്കി. എനിക്ക് വിരുന്നു പോകാനോ ടൂർ പോകാനോ ഈ അവസ്ഥ ആയതുകൊണ്ട് സാധിക്കുന്നില്ല. എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോയിരുന്ന ഞാൻ പള്ളി കണ്ടിട്ട് മാസം കുറെയായി. അതിലും ഏറെ സങ്കടമാണ് എന്റെ കൂട്ടുകാരെ കാണാത്തതിൽ
അവധിക്കാലം എന്ന് കേൾക്കുമ്പോൾ എന്റെ മനസ്സിൽ  ആദ്യം വരുന്നത് കൂട്ടുകാരുമൊത്തുള്ള കളിയും ചിരിയും സന്തോഷങ്ങളും ആണ്. എന്നാൽ  ഈ വർഷത്തെ അവധിക്കാലം ഇതിനെല്ലാം എതിരാണ്. കൂട്ടുകാരുമൊത്തു കളിക്കേണ്ട ഞാൻ വീട്ടിൽ തന്നെ കുത്തി ഇരിക്കണം എന്നതാണ് ഈ അവധിക്കാലത്തേ നിയമം. കൊറോണ എന്ന മഹാമാരി എന്റെ കളിയും ചിരിയും ഇല്ലാതെ ആക്കി. എനിക്ക് വിരുന്നു പോകാനോ ടൂർ പോകാനോ ഈ അവസ്ഥ ആയതുകൊണ്ട് സാധിക്കുന്നില്ല. എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോയിരുന്ന ഞാൻ പള്ളി കണ്ടിട്ട് മാസം കുറെയായി. അതിലും ഏറെ സങ്കടമാണ് എന്റെ കൂട്ടുകാരെ കാണാത്തതിൽ
{{BoxBottom1
{{BoxBottom1
| പേര്= ജിയ സാറ ജൂബി
| പേര്= ജിയ സാറ ജൂബി
വരി 16: വരി 16:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1| name=pcsupriya| തരം= ലേഖനം }}

10:33, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ഓർമ്മകളിലെ അവധിക്കാലം

അവധിക്കാലം എന്ന് കേൾക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം വരുന്നത് കൂട്ടുകാരുമൊത്തുള്ള കളിയും ചിരിയും സന്തോഷങ്ങളും ആണ്. എന്നാൽ ഈ വർഷത്തെ അവധിക്കാലം ഇതിനെല്ലാം എതിരാണ്. കൂട്ടുകാരുമൊത്തു കളിക്കേണ്ട ഞാൻ വീട്ടിൽ തന്നെ കുത്തി ഇരിക്കണം എന്നതാണ് ഈ അവധിക്കാലത്തേ നിയമം. കൊറോണ എന്ന മഹാമാരി എന്റെ കളിയും ചിരിയും ഇല്ലാതെ ആക്കി. എനിക്ക് വിരുന്നു പോകാനോ ടൂർ പോകാനോ ഈ അവസ്ഥ ആയതുകൊണ്ട് സാധിക്കുന്നില്ല. എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോയിരുന്ന ഞാൻ പള്ളി കണ്ടിട്ട് മാസം കുറെയായി. അതിലും ഏറെ സങ്കടമാണ് എന്റെ കൂട്ടുകാരെ കാണാത്തതിൽ

ജിയ സാറ ജൂബി
3 എ ഗവ. എൽപിഎസ് , കാരംവേലി
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം