"എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന/അക്ഷരവൃക്ഷം/ ഒരു ചെറുകീടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു ചെറുകീടം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= ഒരു ചെറുകീടം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<center> <poem>
മുന്നോട്ട് നീങ്ങുക
മുന്നോട്ട് നീങ്ങുക
എന്നുമെന്നും ജാഗ്രതയോടെ
ഭയപ്പെടേണ്ട ഭയപ്പെടേണ്ട
കരുതലോടെ അതിജീവിക്കാം
റോഡിലാണേ ബസ്സുമില്ല
ഒരൊറ്റ മനുഷ്യനും  ഇല്ലതാനും
ഇത്ര ജാഗ്രത പാലിച്ചു പോലും
ഈ കീടമിങ്ങനെ പരക്കുന്നത് .
പത്തെണ്ണമല്ല നുറെണ്ണമല്ല
പതിനായിരങ്ങൾ മരിച്ചുവീണു.
ഈ കീടമിങ്ങനെ പരന്നു പോന്നു
ചത്തൊടുങ്ങുന്നതെൻ സോദരല്ലോ
എവിടെന്നറിയില്ല  എന്തിനെന്നറിയില്ല.
വന്നത് ഒരു രാക്ഷസനാണ്
ആരോഗ്യരക്ഷകർ നൽകും നിർദ്ദേശങ്ങൾ
ജാഗ്രതയോടെ പാലിച്ചിടാം
ജാഗ്രതയോടെ ശുചിത്വത്തോടെ മുന്നേറിടാം
ഭയക്കാതെ തന്നെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോകനന്മയ്ക്കു വേണ്ടി
ഈ ദുരിതത്തിനാശ്വാസമായി
ഈ ദുരന്തത്തിനാശ്വാസമായി
</poem> </center>
{{BoxBottom1
| പേര്= നഫീസത്തുൾ മിസ്റിയ്യ
| ക്ലാസ്സ്=  8 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എം.കെ.എ.എം.എച്ച്.എസ്.എസ്. പല്ലന        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35054
| ഉപജില്ല= അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:30, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം