"എരുവട്ടി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുരത്താം കൊറോണയെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= കവിത}}

23:20, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തുരത്താം കൊറോണയെ

ലോകത്ത് മുഴുവൻ
നാശം വിതച്ച
കൊറോണയെ നമുക്ക് തുരത്താം.
വീട്ടിലിരിക്കാം സുരക്ഷിതരാവാം.
കൈ കഴുകാം സുരക്ഷിതരാവാം.
മാസ്ക് ധരിക്കാം സുരക്ഷിതരാവാം.
സർക്കാർ പറയുന്നത് കേൾക്കാം
സുരക്ഷിതരാവാം.
ഡോക്ടർമാരെ അഭിനന്ദിക്കാം.
നേഴ്സ്മാരെ
അഭിനന്ദിക്കാം.
പോലീസുകാരെ
അഭിനന്ദിക്കാം.
സാമൂഹിക അകലം പാലിക്കാം.
കൊറോണയെ നമുക്ക് തുരത്താം.
 

നവജ്യോത്. സി.കെ
2 എരുവട്ടി. വെസ്റ്റ്.എൽ.പി.സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത