"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കാട് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കാട് എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കാട് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

14:32, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കാട്


ഒരുപാട് മരങ്ങളും ചെടികളും നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ് കാട് - ഔഷധ സസ്യങ്ങൾ ധാരാളം ഈ കാടുകളിലുണ്ട്.പല തരത്തിലുള്ള മൃഗങ്ങളും പക്ഷികളും കാട്ടിലുണ്ട്. വലിയ മരങ്ങളും ചെടികളും ഭൂമിക്ക് തണൽ നൽകുകയും അന്തരീക്ഷം തണുപ്പിക്കുകയും ചെയ്യുന്നു. ധാരാളം മഴ ലഭിക്കാനും മണ്ണൊലിപ്പ് തടയാനും കാട് സഹായിക്കുന്നു. മണ്ണൊലിപ്പ് മൂലം മരങ്ങൾകടപുഴകി വീഴുകയും ഉരുൾപ്പൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ഉണ്ടാവുകയു ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ കാടിനെ സംരക്ഷിക്കേണ്ടത ത്യാവശ്യമാണ്.

ഗോകുൽ പ്രസാദ്
2ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം