"ജി.എൽ.പി.എസ് കല്ലാമൂല/അക്ഷരവൃക്ഷം/പരിസ്ഥിതിയാണെന്റെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയാണെന്റെ അമ്മ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
ഒന്നായ് നമുക്ക് ചേർന്നീടാം  
ഒന്നായ് നമുക്ക് ചേർന്നീടാം  
ഒത്തൊരുമയായി നമുക്ക് പ്രവർത്തിച്ചീടാം  
ഒത്തൊരുമയായി നമുക്ക് പ്രവർത്തിച്ചീടാം  
  </poem> </center>
  </poem> </center>


{{BoxBottom1
{{BoxBottom1
വരി 32: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി എം എൽ പി സ്കൂൾ കല്ലാമൂല         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എൽ.പി.എസ് കല്ലാമൂല       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48512  
| സ്കൂൾ കോഡ്= 48512  
| ഉപജില്ല= വണ്ടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വണ്ടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 39: വരി 37:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

18:47, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിയാണെന്റെ അമ്മ


പരിസ്ഥിതി നമ്മൾ വൃത്തിയാക്കിടേണം
ചപ്പും ചവറും പെറുക്കിടേണം
പ്ലാസ്റ്റിക്കുകൾ നമ്മൾ ഒഴിവാക്കിടേണം
മണ്ണിന് ഉൾകൊള്ളാൻ കഴിയുന്നവ-
ഉപയോഗിച്ചിടേണം
പരിസ്ഥിതിയിലെ ഓരോന്നും ജീവന്റെ നില-
നിലനിൽപ്പാണ്
അവയൊക്കെയും നമ്മൾ സംരക്ഷിചീടേണം
പരിസ്ഥിതി നമ്മുടെ അമ്മയാണ്
പെറ്റമ്മയുടെ ഓരോ അവയവങ്ങൾ പോലെതന്നെയാണ്
പരിസ്ഥിയിലെ ഓരോ വിഭവങ്ങളും
പരിസ്ഥിതി നമ്മെ കാത്തീടുമ്പോൾ
പരിസ്ഥിതിയെ നമ്മൾ നശിപ്പിച്ചീടുന്നു
കാക്കണം നമ്മൾ പരിസ്ഥിതിയെ
വൃത്തിയാക്കേണം പരിസ്ഥിതിയെ
ഒന്നായ് നമുക്ക് ചേർന്നീടാം
ഒത്തൊരുമയായി നമുക്ക് പ്രവർത്തിച്ചീടാം
 

സംഗീത് എം
4 B ജി.എൽ.പി.എസ് കല്ലാമൂല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത