"ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ഈ കാലം കൊറോണാക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഈ കാലം കൊറോണാക്കാലം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം= കവിത}}

15:53, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഈ കാലം കൊറോണാക്കാലം

ഇതു നമ്മൾ വീട്ടിലടച്ചിരിക്കും കാലം
ഇതു കൊറോണാക്കാലം
കൊറോണയെന്നാലൊരു
കുഞ്ഞു ഭീകരൻ
ലോകമാകെ വ്യാപിക്കും മഹാമാരി
ഇവനെ നമ്മൾ തുരത്തീടും
ഒന്നായി നമ്മൾ പൊരുതീടും
അതിനായി നമുക്ക് വീട്ടിലിരിക്കാം
സാമൂഹ്യ യ ക ലം പാലിച്ചീടാം
സുരക്ഷിതരായി ശുചിത്വത്തോടെ
വീട്ടിലിരിക്കാം നല്ലൊരു നാളെയെ 
വരവേൽക്കാം

അമേയ.ഡി.നായർ
4 B ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത