ഇതു നമ്മൾ വീട്ടിലടച്ചിരിക്കും കാലം
ഇതു കൊറോണാക്കാലം
കൊറോണയെന്നാലൊരു
കുഞ്ഞു ഭീകരൻ
ലോകമാകെ വ്യാപിക്കും മഹാമാരി
ഇവനെ നമ്മൾ തുരത്തീടും
ഒന്നായി നമ്മൾ പൊരുതീടും
അതിനായി നമുക്ക് വീട്ടിലിരിക്കാം
സാമൂഹ്യ യ ക ലം പാലിച്ചീടാം
സുരക്ഷിതരായി ശുചിത്വത്തോടെ
വീട്ടിലിരിക്കാം നല്ലൊരു നാളെയെ
വരവേൽക്കാം
അമേയ.ഡി.നായർ
4 B ഗവ. എൽ പി എസ് കോട്ടൺഹിൽ തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത