"എം.ജി.എം.യു.പി.എസ്. ഇടയ്‍ക്കോട്/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എം. ജി. എം. യു. പി. എസ്. എടയ്ക്കോട്/അക്ഷരവൃക്ഷം/വൈറസ് എന്ന താൾ എം.ജി.എം.യു.പി.എസ്. ഇടയ്‍ക്കോട്/അക്ഷരവൃക്ഷം/വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| സ്കൂൾ=എം. ജി. എം. യു. പി. എസ്. എടയ്ക്കോട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എം. ജി. എം. യു. പി. എസ്. എടയ്ക്കോട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42365  
| സ്കൂൾ കോഡ്=42365  
| ഉപജില്ല=ആററിങ്ങൽ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ആറ്റിങ്ങൽ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

14:41, 20 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

വൈറസ്

പണ്ടൊരു നാളിൽ ഭൂതത്താനായി വന്നൊരു വൈറസ്
കറുത്തമരണം സമ്മാനിച്ചു പ്ലേഗ് എന്നൊരു പേരിൽ
കൊന്നുമുടിച്ചു ജീവനൊരായിരം
അതിനെ ജയിച്ചു മനുഷ്യർ
പിന്നൊരു നാളിൽ വന്നതോ മലമ്പനിയായി
കോളറ എന്നൊരു പേരിൽ
പിന്നെയും വന്നു വൈറസ് ഭൂതം
അവനെയും തുരത്തി
പിന്നെയും അതാ വന്നല്ലോ വസൂരി എന്നൊരു പേരിൽ
പിന്നെയും കാലം കടന്നങ്ങു പോകവേ
H1ആയി N1ആയി
പിന്നെയിതാ പക്ഷി പനിയായും പന്നി പനിയായും
കഴിഞ്ഞുപോയാരാ വർഷം വന്നതോ നിപ്പാ വൈറസ് എന്നൊരു പേരിൽ
ഇന്നവൻ എത്തിയതോ കൊറോണാ വൈറസായി
നമ്മളതിനായി നല്കിയതോ കോവിഡ് 19 എന്നൊരു പേരും
ഭയന്നു വിറച്ചു മാനവരാശി
ജീവനെടുത്തതോ ലക്ഷങ്ങൾ
മരുന്നില്ലാ മാരണത്തെ
കൈ കഴുകിയും മൂക്കും വായും മൂടി കെട്ടിയും
നിശ്ചിത അകലം പാലിച്ചും
പുറത്തിറങ്ങാതെ വീട്ടിൽ ഇരുന്നും
ഒറ്റകെട്ടായി ഒരു മനമോടെ
ജയിച്ചു കാട്ടാം ഭൂതത്താനെ
തുരത്തി അകറ്റാം കൊറോണയെ..............

സാന്ദ്ര. എസ്
7 എം. ജി. എം. യു. പി. എസ്. എടയ്ക്കോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 02/ 2024 >> രചനാവിഭാഗം - കവിത