"ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/കരുത്തിന്റെ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെറിയ ചേർക്കൽ)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= കവിത}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കരുത്തിന്റെ കൊറോണക്കാലം

ലോകം മുഴുവൻ ശ്രവിച്ച മഹാമാരിക്കെതിരെ
നിതാന്ത ജാഗ്രതയോടെ ആരോഗ്യരംഗം
അകന്നു നില്കും സഹജരെ
നാളത്തെ ഒരുമയ്ക്കായി ഇന്നകലാം
ജാഗ്രതയാവും പൂട്ടിൻ ദിനങ്ങൾ കൊഴിയുന്നു
ആശിക്കാം നവലോകത്തിനായി
തളരാതെ നിൽക്കുക ധീരരായി നിൽക്കുക
പൊരുതുമി വ്യാധിക്കെതിരേ
കൂട്ടിലടച്ച കിളികളെപ്പോലെ ഒതുങ്ങിയിരിക്കും നാം
 

ശ്രീലക്ഷ്മി
9B ഇൻഫന്റ് ജീസസ് ഹൈസ്കൂൾ,വടയാർ,വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത