ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/കരുത്തിന്റെ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കരുത്തിന്റെ കൊറോണക്കാലം

ലോകം മുഴുവൻ ശ്രവിച്ച മഹാമാരിക്കെതിരെ
നിതാന്ത ജാഗ്രതയോടെ ആരോഗ്യരംഗം
അകന്നു നില്കും സഹജരെ
നാളത്തെ ഒരുമയ്ക്കായി ഇന്നകലാം
ജാഗ്രതയാവും പൂട്ടിൻ ദിനങ്ങൾ കൊഴിയുന്നു
ആശിക്കാം നവലോകത്തിനായി
തളരാതെ നിൽക്കുക ധീരരായി നിൽക്കുക
പൊരുതുമി വ്യാധിക്കെതിരേ
കൂട്ടിലടച്ച കിളികളെപ്പോലെ ഒതുങ്ങിയിരിക്കും നാം
 

ശ്രീലക്ഷ്മി
9B ഇൻഫന്റ് ജീസസ് ഹൈസ്കൂൾ,വടയാർ,വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത