"എസ് എൻ വി ടി ടി ഐ കാക്കാഴം/അക്ഷരവൃക്ഷം/കോറോണയുടെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോറോണയുടെ കഥ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| ഉപജില്ല= അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം=  കഥ     <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

21:15, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോറോണയുടെ കഥ

കോവിഡ് -19 ആദ്യമായി സ്ഥിതീകരിക്കപ്പെട്ടത് ചൈനയിലെ വുഹാൻ സിറ്റിയിലാണ്. കോവിഡ് -19 ഉണ്ടായത് വേറൊരു വൈറസിലൂടെയാണ്. കോവിഡ് -19 നമ്മുടെ ശരീരത്തിൽ കടക്കുന്നത് നമ്മുടെ മൂക്കിലൂടെയാണ് മൂക്കിലൂടെ കടന്ന് നമ്മുടെ ശ്വാസനാളത്തിലെത്തുന്നു. അതിലെ റെസിസ്റ്റോഴ്‌സുമായി അറ്റാച്ച് ചെയ്ത് അത് കോശത്തിന്റെ അകത്തു ചെല്ലുന്നു. അവിടെയുള്ള റെസിസ്റ്റഴ്‌സുമായി വീണ്ടും അറ്റാച്ച് ചെയ്ത് അത് കോശത്തിന്റെ അകത്തു ചെല്ലുന്നു. അവിടെയുള്ള റെസിസ്റ്റഴ്‌സുമായി വീണ്ടും അറ്റാച്ച് ചെയ്താണ് കൊറോണ വൈറസ് നമ്മുടെ ശരീരത്തിലേക്ക് കടക്കുന്നത്. കൊറോണ വൈറസ് കേരളത്തിലുണ്ടെങ്കിലും വളരെ തുച്ഛമായവർക്കാണ് ഇപ്പോൾ കൊറോണ വൈറസ് ഉള്ളത്. ബാക്കിയുള്ള രാജ്യങ്ങളിൽ കൊറോണ വൈറസ് അധികമാണ്. കോവിഡ് -19 നെ തടയാനായി നമ്മൾ ജാഗ്രത പാലിക്കുക. സോപ്പ് ഉപയോഗിച്ച് കൈകൾ ഇടക്കിടെ 20സെക്കന്റ്‌ വൃത്തിയായി കഴുകുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായും മൂക്കും ഒരു തൂവാല ഉപയോഗിച്ച് മൂടുക, കൂട്ടംകൂടി നിൽകാതിരിക്കുക, റോഡുകളിൽ ഇറങ്ങാതിരിക്കുക ഇവയെല്ലാം പാലിക്കുക. കേരളത്തിന്റെ അവസ്ഥ മാറിയിരിക്കുകയാണ്. റോഡുകളിൽ വാഹനങ്ങളും കടകളുമില്ല. പോലീസുകാർ നമ്മുക്ക് വേണ്ടി രാത്രി പകലെന്നില്ലാതെ അധ്വാനിക്കുകയാണ്. ഡോക്ടർമാരും നഴ്സുമാരും കൊറോണ ബാധിതരെ രക്ഷപെടുത്താൻ വേണ്ടി രാത്രി പകലെന്നില്ലാതെ അവരും അധ്വാനിക്കുകയാണ്. നമ്മൾ പരമാവധി ശ്രമിക്കുക, കൊറോണ വൈറസിനെ തുരത്തനായി ജാഗ്രത പാലിക്കുക.

ഷിഫ്ന എസ്
6 A എസ് എൻ. വി. ടി. ടി. ഐ കാക്കാഴം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം