"പൂനങ്ങോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്ര കൃതിയുടെ വികൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ വികൃതി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
{{BoxBottom1
{{BoxBottom1
| പേര്=ഹരികൃഷ്ണൻ .കെ  
| പേര്=ഹരികൃഷ്ണൻ .കെ  
| ക്ലാസ്സ്=രണ്ടാം തരം    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=2    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= പൂണങ്ങോട് എ.എൽ.പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= പൂണങ്ങോട് എ.എൽ.പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13725
| സ്കൂൾ കോഡ്= 13725
| ഉപജില്ല= തളിപ്പറമ്പ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം=കണ്ണൂർ     <!-- കണ്ണൂർ / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

12:13, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ വികൃതി

സ്വന്തം ജീവിതം കൈക്കുമ്പിളിൽ വച്ച്
ഒരു ജീവൻ രക്ഷിക്കാൻ പാഞ്ഞീടുന്നു
ആരോടും പറയാതെ
ആരും അറിയാതെ

പാഞ്ഞു വന്നു ആ പ്രളയജലം
കുന്നില്ല മരമില്ലപാടവുമില്ല
എല്ലാമേ ആ വരവിൽ കൊണ്ടുപോയി.

അധ്വാനിച്ചതുംകഷ്ടപ്പെട്ടതും
എല്ലാമെല്ലാംകൊണ്ടുപോയി

ഒരു പാട് ജീവൻനഷ്ടമായെങ്കിലും
പുതിയൊരു ജീവിതംതുണയാവട്ടെ

ഇനിയിന്ന് ഒന്നു -മുതലായ് തുടങ്ങണം
ഒരു പുതു ജീവിതമാർഗത്തിനായ്

ഒരു പുതു ഭാവിക്കുകൂടിയെന്നും ഇനി
ഒന്നു മുതലായിതുടങ്ങീടണം




 

ഹരികൃഷ്ണൻ .കെ
2 പൂണങ്ങോട് എ.എൽ.പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത