"ഗവ.എൽ.പി.എസ്. കിടാരക്കുഴി/അക്ഷരവൃക്ഷം/ ഭീതിയല്ല ജാഗ്രതയാണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭീതിയല്ല ജാഗ്രതയാണ് | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=        3
| color=        3
}}
}}
രോഗ പ്രതിരോധം എന്ന വിഷയത്തെ കുറിച്ച്  ഒരു ചെറു ലേഖനമാണ് ഞാൻ ഇവിടെ എഴുതുന്നത് .
കാസർകോട്ടെ ഒരു കുഞ്ഞു ഗ്രാമത്തിലായിരുന്നു മ്ളാവിന്റെ വീട്. പഠിക്കാൻ മിടുക്കിയായിരുന്നു. ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് മാളു. പെട്ടെന്നാണ് ചൈനയിൽ വൈറസ് പടർന്നത്. പിന്നെ കേരളത്തിലും പടർന്നു. അതിനാൽ സ്കൂളുകൾ അടച്ചു. അവളുടെ അവസാന പരീക്ഷ നടത്തിയില്ല. വീട്ടിൽ തന്നെ ഇരുന്ന് അവൾ മടുത്തു. അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും അവൾക്കുണ്ട്.  ഇളയ കുട്ടിയാണ് മാളു. കൊറോണ വൈറസ് അവളിൽ ഭീതി ഉണർത്തി. കാസർഗോഡിൽ പെട്ടെന്ന് തന്നെ വൈറസിന് പടർന്നു പിടിക്കാൻ സാധിച്ചു. വീട്ടിലെ പുസ്തകങ്ങൾ വായിച്ച് അവൾ മടുത്തു. ചേട്ടനും ചേച്ചിയും ഫോണിൽ കളിക്കുന്നത് കണ്ട മാളുവും പിറ്റേ ദിവസം തൊട്ട് ഫോണിൽ കളിക്കാൻ തുടങ്ങി. രാവിലെ മുതൽ രാത്രി വരെ അവൾ ഫോണിൽ കളിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാൻ വിളിച്ചാൽ പോകില്ല കുളിക്കാൻ വിളിച്ചാൽ പോകില്ല. രാത്രിയിൽ ഉറക്കം വന്നപ്പോൾ ഉറങ്ങാൻ മാളു കിടന്നു. അടുത്ത ദിവസം ഉച്ചയായിട്ടും മാളു എഴുന്നേറ്റില്ല. അവൾ അമ്മയെ വിളിച്ചു. മാളു വിറച്ചുകൊണ്ട് പറഞ്ഞു "അമ്മേഎനിക്ക് പനിയാ" മാളുവിന് വളരെയധികം പേടി തോന്നി. അമ്മ അവളെയും കൊണ്ട് ആശുപത്രിയിൽ പോയി. അവൾക്ക് സാധാരണ പനിയായിരുന്നു. മാളു വളരെയധികം പേടിച്ചു. ആ പനി ഇനിയും വരുമോ എന്ന്,അവളുടെ അച്ഛൻ അവളുടെ അടുത്തിരുന്ന് അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. "ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്".
രോഗപ്രതിരോധം എന്ന വാക്ക്  നമുക്കു എല്ലാവർക്കും പരിചിതമാണ് .രോഗം വരാതിരിക്കാൻ നാം എടുക്കുന്ന മുൻകരുതലുകളെ ആണ് രോഗപ്രതിരോധം എന്ന്  പറയുന്നത് .ഇപ്പോൾ ലോകം  മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന മഹാമാരി ആയ കൊറോണ വൈറസ് നെ തുരത്താനുള്ള പ്രധാന പ്രതിരോധ മാർഗം വ്യക്തി ശുചിത്വമാണ് .
 
ശുചിത്വവും രോഗപ്രതിരോധവും പരസപരം ബന്ധപ്പെട്ടിരിക്കുന്നു .കൊറോണ വൈറസിനെ തുരത്താൻ ആയി നാം കൈകൾ ഇടയ്ക്കു ഇടെ സോപ്പ് ഉപയോഗിച്ച് വൃത്തിയ്ക്കണമ് .ഇതിനായി പൊതുഇടങ്ങളിലും സ്ഥാപങ്ങളിനിലും ഹാൻഡ്‌വാഷ് അല്ലകിൽ സാനിറ്റേറ്റർസ് നിർബന്ധമായി വയ്ക്കേണ്ടത്  ആണ് .തുമ്മുപോയും ചുമക്കുമ്പോഴും  തൂവാല  ഉപയോഗിച്ചു മുഖം പൊത്തണം .വീടിനു പുറത്തേക്കു പോകുമ്പോൾ മാസ്ക്  ധരിക്കണമ് .മറ്റുള്ളവരുമായി ഇടപഴുകുമ്പോൾ കൃത്യമായ അകലം പാലിക്കണം .ആരോഗ്യപ്രവർത്തകർ നൽകുന്ന  നിർദേശങ്ങൾ പാലിക്കണം .ഇതുപോലുള്ള രോഗ പ്രതി രോധ മാർഗങ്ങൾ സ്വീകരിച്ചാൽ കൊറോണ  എന്ന  മഹാ  വിപത്തിനെ  ഒരു പരിധി  വരെ  ഒഴിവാക്കാൻ  കഴിയും.
 
ഇതുപോലെ തന്നെ പല രോഗങ്ങളെയും പരിസര  ശുചിത്വത്തിലൂടെയും വ്യക്തി ശുചിത്വത്തിലൂടയും ആഹാര രീതി കളിയിലൂടയും നമുക്കു അകറ്റി നിർത്താവുന്നതാണ് .രോഗം വന്നു ചികിത്സക്കുന്നതിനകൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് .രോഗം  തടയാൻ രോഗ പ്രതിരോധം തന്നെ ആണ്  ഏറ്റവും നല്ല മാർഗം .
 
{{BoxBottom1
{{BoxBottom1
| പേര്=  നയന എം എസ്  
| പേര്=  നയന എം എസ്  
വരി 22: വരി 16:
| color=      3
| color=      3
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

12:41, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീതിയല്ല ജാഗ്രതയാണ്

കാസർകോട്ടെ ഒരു കുഞ്ഞു ഗ്രാമത്തിലായിരുന്നു മ്ളാവിന്റെ വീട്. പഠിക്കാൻ മിടുക്കിയായിരുന്നു. ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് മാളു. പെട്ടെന്നാണ് ചൈനയിൽ വൈറസ് പടർന്നത്. പിന്നെ കേരളത്തിലും പടർന്നു. അതിനാൽ സ്കൂളുകൾ അടച്ചു. അവളുടെ അവസാന പരീക്ഷ നടത്തിയില്ല. വീട്ടിൽ തന്നെ ഇരുന്ന് അവൾ മടുത്തു. അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും അവൾക്കുണ്ട്. ഇളയ കുട്ടിയാണ് മാളു. കൊറോണ വൈറസ് അവളിൽ ഭീതി ഉണർത്തി. കാസർഗോഡിൽ പെട്ടെന്ന് തന്നെ വൈറസിന് പടർന്നു പിടിക്കാൻ സാധിച്ചു. വീട്ടിലെ പുസ്തകങ്ങൾ വായിച്ച് അവൾ മടുത്തു. ചേട്ടനും ചേച്ചിയും ഫോണിൽ കളിക്കുന്നത് കണ്ട മാളുവും പിറ്റേ ദിവസം തൊട്ട് ഫോണിൽ കളിക്കാൻ തുടങ്ങി. രാവിലെ മുതൽ രാത്രി വരെ അവൾ ഫോണിൽ കളിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാൻ വിളിച്ചാൽ പോകില്ല കുളിക്കാൻ വിളിച്ചാൽ പോകില്ല. രാത്രിയിൽ ഉറക്കം വന്നപ്പോൾ ഉറങ്ങാൻ മാളു കിടന്നു. അടുത്ത ദിവസം ഉച്ചയായിട്ടും മാളു എഴുന്നേറ്റില്ല. അവൾ അമ്മയെ വിളിച്ചു. മാളു വിറച്ചുകൊണ്ട് പറഞ്ഞു "അമ്മേഎനിക്ക് പനിയാ" മാളുവിന് വളരെയധികം പേടി തോന്നി. അമ്മ അവളെയും കൊണ്ട് ആശുപത്രിയിൽ പോയി. അവൾക്ക് സാധാരണ പനിയായിരുന്നു. മാളു വളരെയധികം പേടിച്ചു. ആ പനി ഇനിയും വരുമോ എന്ന്,അവളുടെ അച്ഛൻ അവളുടെ അടുത്തിരുന്ന് അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. "ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്".

നയന എം എസ്
4 A ഗവ.എൽ.പി.എസ്. കിടാരക്കുഴി
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം