"എം.ജി.എം.യു.പി.എസ്. ഇടയ്‍ക്കോട്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണ കാലത്തെ വിഷു <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എം. ജി. എം. യു. പി. എസ്. എടയ്ക്കോട്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ വിഷു എന്ന താൾ എം.ജി.എം.യു.പി.എസ്. ഇടയ്‍ക്കോട്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ വിഷു എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
| സ്കൂൾ=എം. ജി. എം. യു. പി. എസ്. എടയ്ക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=എം. ജി. എം. യു. പി. എസ്. എടയ്ക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=42365 | | സ്കൂൾ കോഡ്=42365 | ||
| ഉപജില്ല= | | ഉപജില്ല=ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=mtjose|തരം=ലേഖനം}} |
14:41, 20 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
കൊറോണ കാലത്തെ വിഷു
ലോകമെമ്പാടുമുള്ള മലയാളികളെ സംബന്ധിച്ച് വിഷു എന്നത് ഒഴിച്ചുകൂടാനാവാത്ത ഒരു ആഘോഷമാണ്. എന്നാൽ നമ്മുടെ ഇപ്പോഴത്തെ വിഷു കൊറോണ വൈറസ് വരുത്തിവച്ച വിപത്തിനെ ഭയന്ന് ആർഭാടങ്ങൾ ഒഴിവാക്കി നാം ആഘോഷിച്ചു.ഈ കൊറോണ കാലം നമ്മെ പഠിപ്പിച്ച ചില നല്ല ശീലങ്ങൾ ഉണ്ട് .നമ്മുടെ പൂർവികർ അനുവർത്തിച്ചു വന്നതും എന്നാൽ നമ്മുടെ സൗകര്യത്തിന് വേണ്ടി നാം മനപ്പൂർവ്വം മറന്നതുമായ ചില കാര്യങ്ങൾ.അതിൽ പ്രധാനം നമ്മുടെ പൂർവികർ അതിഥികളെ സ്വീകരിച്ചിരുന്നത് കൈകൂപ്പി നമസ്കാരം പറഞ്ഞുകൊണ്ടായിരുന്നു. കൂടാതെ വീടിനു പുറത്ത് പോയി വരുമ്പോൾ കാലും കൈയും മുഖവും കഴുകിയിട്ട് മാത്രമേ വീടിനകത്ത് പ്രവേശിക്കാറുള്ളു.മൺമറഞ്ഞുപോയ ഈ നല്ല ശീലങ്ങൾ മലയാളിയെ ഓർമ്മിപ്പിക്കാനും അനുസരിപ്പിക്കാനും ഇത്തിരിക്കുഞ്ഞനായ ഒരു കൊറോണ വൈറസ് വേണ്ടിവന്നു. ഈ വിഷുകാലത്തെ എന്റെ ഏറ്റവും വലിയ സന്തോഷം ഞാൻ കണിവച്ച വെള്ളരി എന്റെ വീട്ടിൽ കായ്ച്ചതാണ് .കൂടാതെ കണ്ണിനും മനസ്സിനും കുളിർമയേകി എനിക്ക് പൂക്കാൻ ഒരു കൊറോണയും തടസ്സമല്ല എന്ന മട്ടിൽ പരിഭവം കൂടാതെ പൂത്ത കണിക്കൊന്നകളും ചക്കയും, മാങ്ങയും ,കശുമാങ്ങയും എല്ലാം.നമുക്ക് കാത്തിരിക്കാം കൊറോണ വൈറസ് വരുത്തി വച്ച നാശനഷ്ടങ്ങൾ മറന്ന് നമ്മുടെ പൂർവികർ തന്നിട്ടു പോയ നല്ലശീലങ്ങളെ, ഇനിവരുന്ന ആ നല്ല നാളുകളെ അതിൽ ഓണവും വിഷുവും ഉത്സവങ്ങളും എല്ലാം ഉണ്ടാകട്ടെ...
സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 02/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം