"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ മലർവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മലർവാടി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
പൂഞ്ചിറകുള്ള പൂമ്പാറ്റേ
പൂഞ്ചിറകുള്ള പൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റേ
               
</poem> </center>               
                  
                  
                          
                          
വരി 31: വരി 31:
| color= 4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

11:34, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മലർവാടി

                                                                                             

വർണ്ണ ചിറകുള്ള പൂമ്പാറ്റേ
എന്തിന് വീട്ടിൽ വന്നു നീ
എന്നുടെ വീട്ടിലെ പൂന്തോട്ടത്തിൽ
പൂന്തേൻ ഉണ്ണാൻ വന്നോ നീ
പൂവിൽ നിന്ന് പൂക്കളിലേക്ക്
പാറി നടക്കും പൂമ്പാറ്റേ
പൂമ്പൊടി വിതറാൻ വന്നോ നീ
എന്ത് സുന്ദരി പൂമ്പാറ്റ
മഴവില്ലാണോ നിന്നമ്മ
പൂഞ്ചിറകുള്ള പൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റേ


ആരാധ്യ. സി.വി
2D വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത