"ഗവ.എച്ച്എസ്എസ് നീർവാരം/അക്ഷരവൃക്ഷം/ഒരുമയോടെ നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരുമയോടെനേരിടാം | color= 3 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=          3
| color=          3
}}
}}
<center> <poem>
<center> <poem>                                            
                                                   
 
 
ഒരുമയോടെ നേരിടാം
.............................
 
ജയിച്ചിടാം,ജയിച്ചിടാം   
ജയിച്ചിടാം,ജയിച്ചിടാം   
ഒരുമയോടെ നേരിടാം   
ഒരുമയോടെ നേരിടാം   
വരി 32: വരി 26:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          ജി എച് എസ് നീർവാരം ,വയനാട്
| സ്കൂൾ=          ജി എച് എസ് നീർവാരം
                      മാനന്തവാടി
                    
                    
| സ്കൂൾ കോഡ്= 15013
| സ്കൂൾ കോഡ്= 15013
വരി 39: വരി 32:
| ജില്ല=  വയനാട്  
| ജില്ല=  വയനാട്  
| തരം=      കവിത  
| തരം=      കവിത  
| color=     4
| color=     3
}}
}}
{{ Verified1 | name = shajumachil | തരം=കവിത }}

11:01, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമയോടെനേരിടാം

                                              
ജയിച്ചിടാം,ജയിച്ചിടാം
ഒരുമയോടെ നേരിടാം
                 കെെകൾ തമ്മിൽ കോർത്തിടാതെ
            മനസ്സുതമ്മിൽ കോർത്തിടാം
       നിപ്പയേയും പ്രളയത്തേയും,
         ധീരമായ് എതിർത്തപോൽ
            കൊറോണയെന്ന വ്യാധിയേയും
     എതിർത്തിടാം തുരത്തിടാം
 ശുചിത്വമാണ് കൂട്ടരെ
 ഇന്ന് നമ്മുടായുധം
 പേടിവേണ്ട,ഭീതിവേണ്ട,
          എതിർത്തിടും തുരത്തിടും നമ്മൾ
       കൊറോണയെന്ന വ്യാധിയെ,


                                 

ആര്യനന്ദ എം ഡി
7A ജി എച് എസ് നീർവാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത