"ഗവ.എൽ. പി. എസ്.നെടിയവിള/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം<!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രതിരോധിക്കാം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പ്രതിരോധിക്കാം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}കൊറോണാ വൈറസ് എന്ന മഹാമാരി പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട  
      കൊറോണാ വൈറസ് എന്ന മഹാമാരി പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട  
ചില കാര്യങ്ങളെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്. കൈകൾ എപ്പോഴും സോപ്പ് ,ഹാൻഡ് വാഷ്  
      ചില കാര്യങ്ങളെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്. കൈകൾ എപ്പോഴും സോപ്പ് ,ഹാൻഡ് വാഷ്  
ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചു കഴുകണം. പുറത്തുപോകുമ്പോൾ മാസ്കോ, തൂവാലയോ  
        ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചു കഴുകണം. പുറത്തുപോകുമ്പോൾ മാസ്കോ, തൂവാലയോ  
ഉപയോഗിച്ച് മൂക്കും വായും അടച്ചു വയ്ക്കണം. സാനിറ്റൈസർ ഉപയോഗിച്ച് കൈയുടെ മുൻഭാഗവും
        ഉപയോഗിച്ച് മൂക്കും വായും അടച്ചു വയ്ക്കണം. സാനിറ്റൈസർ ഉപയോഗിച്ച് കൈയുടെ മുൻഭാഗവും
പിൻഭാഗവും കഴുകണം. ഉപയോഗം കഴിഞ്ഞതിനുശേഷം മുൻഭാഗം തൊടാതെ മാസ്ക്ക് നശിപ്പിച്ചു  
        പിൻഭാഗവും കഴുകണം. ഉപയോഗം കഴിഞ്ഞതിനുശേഷം മുൻഭാഗം തൊടാതെ മാസ്ക്ക് നശിപ്പിച്ചു  
കളയണം. ആൾക്കൂട്ടം ഉള്ള സ്ഥലത്തു നിന്നും പരമാവധി ഒഴിഞ്ഞു മാറണം.ഒരു വ്യക്തിയുടെ
      കളയണം. ആൾക്കൂട്ടം ഉള്ള സ്ഥലത്തു നിന്നും പരമാവധി ഒഴിഞ്ഞു മാറണം.ഒരു വ്യക്തിയുടെ
അടുത്തു നിന്നും ഒരു മീറ്റർ അകലം പാലിച്ച് നിൽക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ  
      അടുത്തു നിന്നും ഒരു മീറ്റർ അകലം പാലിച്ച് നിൽക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ  
ടിഷ്യു പേപ്പറോ ഉപയോഗിച്ച് മുഖം മറയ്ക്കണം.കണ്ണിലും മൂക്കിലും വായിലും തൊടാതെ ഇരിക്കണം.  
      ടിഷ്യു പേപ്പറോ ഉപയോഗിച്ച് മുഖം മറയ്ക്കണം.കണ്ണിലും മൂക്കിലും വായിലും തൊടാതെ ഇരിക്കണം.  
രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈദ്യസഹായം തേടണം. രോഗമുള്ള ആളുകളുടെ അടുത്തു  
      രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈദ്യസഹായം തേടണം. രോഗമുള്ള ആളുകളുടെ അടുത്തു  
നിന്നും ഒഴിഞ്ഞുമാറി നിൽക്കണം. നല്ല ഭക്ഷണം കഴിക്കണം. ആരോഗ്യത്തോടെ ഇരിക്കണം.   
      നിന്നും ഒഴിഞ്ഞുമാറി നിൽക്കണം. നല്ല ഭക്ഷണം കഴിക്കണം. ആരോഗ്യത്തോടെ ഇരിക്കണം.   
എങ്ങും പോകാതിരിക്കണം
      എങ്ങും പോകാതിരിക്കണം
" പ്രതിരോധിക്കാം  അതിജീവിക്കാംഭയമല്ല വേണ്ടത്ജാഗ്രതയാണ് "
          " പ്രതിരോധിക്കാം  അതിജീവിക്കാംഭയമല്ല വേണ്ടത്ജാഗ്രതയാണ് "
{{BoxBottom1
{{BoxBottom1
| പേര്= ഗൗരി കൃഷ്ണ.പി  
| പേര്= ഗൗരി കൃഷ്ണ.പി  
വരി 27: വരി 26:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

14:32, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം
കൊറോണാ വൈറസ് എന്ന മഹാമാരി പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട

ചില കാര്യങ്ങളെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്. കൈകൾ എപ്പോഴും സോപ്പ് ,ഹാൻഡ് വാഷ് ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചു കഴുകണം. പുറത്തുപോകുമ്പോൾ മാസ്കോ, തൂവാലയോ ഉപയോഗിച്ച് മൂക്കും വായും അടച്ചു വയ്ക്കണം. സാനിറ്റൈസർ ഉപയോഗിച്ച് കൈയുടെ മുൻഭാഗവും പിൻഭാഗവും കഴുകണം. ഉപയോഗം കഴിഞ്ഞതിനുശേഷം മുൻഭാഗം തൊടാതെ മാസ്ക്ക് നശിപ്പിച്ചു കളയണം. ആൾക്കൂട്ടം ഉള്ള സ്ഥലത്തു നിന്നും പരമാവധി ഒഴിഞ്ഞു മാറണം.ഒരു വ്യക്തിയുടെ അടുത്തു നിന്നും ഒരു മീറ്റർ അകലം പാലിച്ച് നിൽക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് മുഖം മറയ്ക്കണം.കണ്ണിലും മൂക്കിലും വായിലും തൊടാതെ ഇരിക്കണം. രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈദ്യസഹായം തേടണം. രോഗമുള്ള ആളുകളുടെ അടുത്തു നിന്നും ഒഴിഞ്ഞുമാറി നിൽക്കണം. നല്ല ഭക്ഷണം കഴിക്കണം. ആരോഗ്യത്തോടെ ഇരിക്കണം. എങ്ങും പോകാതിരിക്കണം " പ്രതിരോധിക്കാം അതിജീവിക്കാംഭയമല്ല വേണ്ടത്ജാഗ്രതയാണ് "

ഗൗരി കൃഷ്ണ.പി
4 ഗവ.എൽ.പി.എസ്.നെടിയവിള
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം