"ടി. എച്ച്. എസ്സ്. പുത്തൻചിറ/അക്ഷരവൃക്ഷം/കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കാലം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| സ്കൂൾ= ടി.എച്ച്.എസ്സ്.പുത്തൻചിറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ടി.എച്ച്.എസ്സ്.പുത്തൻചിറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23063
| സ്കൂൾ കോഡ്= 23063
| ഉപജില്ല= ഇരിഞ്ഞാലക്കുട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മാള        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശ്ശൂർ  
| ജില്ല= തൃശ്ശൂർ  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

13:34, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാലം

കാലം നീങ്ങുന്നതെങ്ങോ-
ട്ടെന്നറിയില്ല
കാലമിതങ്ങനെ പോയിടുന്നു
ഇന്നലെ കണ്ട കാഴ്ചകൾ
അല്ല ഞാൻ
ഇന്നു കണ്ടുകൊണ്ടിരിക്കന്നത്
ഒാടിക്കളിച്ചു വളർന്ന
നെ‍‍‍‍‍‍ൽപ്പാടവും,കുന്നും,മലയും
ഇന്നിവിടെയില്ല
തിങ്ങി നിറഞ്ഞു നി‍ൽക്കുമീ
വൃക്ഷത്തിൽ
കൂടുകൂട്ടുന്ന പറവയില്ല
അന്നു കയറിയ കാളവണ്ടി
ഇന്നിതാ ചീറിപ്പായുന്ന കാറുകളായ്
ഓലമേ‍ഞ്ഞുള്ളൊരു വീടിന്നെവിടെ
കെട്ടിടങ്ങളാൽ സ്ഥലവുമില്ല
അങ്ങിങ്ങ് നോക്കിയാൽ
തല്ലും കൊലയ്ക്കും കുറവുമില്ല
കാലം പലതും കടന്നുപോയെങ്കിലും
കാലനു വേണ്ടാതെ നിൽപ്പൂ ഇൗ ഞാൻ.

ഉമ്മുക്കുൽസു
7 B ടി.എച്ച്.എസ്സ്.പുത്തൻചിറ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത