"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/ഭൂമിയിലെ ക്ഷണിക്കപ്പെടാത്ത അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഭൂമിയിലെ ക്ഷണിക്കപ്പെടാത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 25: | വരി 25: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=ലേഖനം }} |
10:05, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഭൂമിയിലെ ക്ഷണിക്കപ്പെടാത്ത അതിഥി
ഭൂചലനം, സുനാമി, അഗ്നിപർവ്വതസ്ഫോടനം, പ്രളയം, ചുഴലിക്കറ്റ് എന്നിവയെല്ലാം പ്രകൃതിയുടെ പെരുമാറ്റരിതിക്കനുസരിച്ച് മാറിമാറിവരുന്ന ദുരന്തങ്ങളാണ്. എന്നാൽ ഇതെല്ലാം തന്നെ ലോകം മുഴുവനും വ്യാപിക്കാതെ ഓരോ രാജ്യങ്ങളെയും തൊട്ടുതലോടിപ്പോകുന്ന മരണത്തിന്റെ മണമുള്ള ഒരു കാറ്റാണ്. ജപ്പാനിലെ ഹിരോഷിമയിലും നാഗാസാക്കിയിലും രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക വിക്ഷേപിച്ച 'ലിറ്റിൽബോയ് ' 'ഫാറ്റ്മാൻ' എന്നി ആണുബോബുകളായിരുന്നു. അതിന്റ പ്രത്യാഘാതം അവിടത്തെ ജനങ്ങൾ ഇന്നും അനുഭവിക്കുന്നു. എന്നാൽ ഇതെല്ലാം തന്നെ യുദ്ധതന്ത്രമായിട്ടും പ്രകൃതിയുടെ ഭാവമാറ്റമായിട്ടും എല്ലാവരും കാണാൻ തുടങ്ങി. എന്നാൽ മറ്റു രാജ്യങ്ങൾ ദുരന്തങ്ങൾ വഴി കടന്നു പോകുമ്പോൾ ഇന്ത്യയിലെ ഒരു ചെറിയ ഭാഗമായ കേരളം എന്ന പച്ചതുരുത്ത് എല്ലാത്തിനെയും അതിജീവിക്കുന്നതായി നമ്മൾ കണ്ടു. കേരളത്തിലെ മനുഷ്യർ പതിയെ ആണെങ്കിലും അതിജീവിച്ചത് രണ്ട് മഹാമാരിയെയാണ് പ്രളയത്തെയും നിപ്പയെയും. കേരളത്തെ പ്രളയം ഒന്നടങ്കം വിഴിങ്ങി എങ്കിലും നിപ്പയെ നമ്മൾ അതിജീവിച്ചു. സമ്പന്നതായിലും ജനസംഗ്യ വർധനവിലും ശാസ്ത്രസാങ്കേതിക വിദ്യയിലും എല്ലാം ചൈനയാണ് മുന്നിൽ നിൽക്കുന്നാത്. അപ്പോഴാണ് ആ വലിയ ദുരന്തം വരുന്നത് കോവിഡ് -19(കൊറോണ) ചൈനയിലെ ശാസ്ത്രഞ്ജനാണ് ഈ വൈറസ് കണ്ട് പിടിച്ചത്. അത് അവർക്കു തന്നെ വിനയായ് മാറി. ഈ വൈറസ് ആദ്യം വന്നത് ചൈനയിലെ വുഹാനിലായിരുന്നു. എന്നാൽ ഈ ഒരു വൈറസ് കേരളത്തെയും ഇന്ത്യയെയും ലോകമെങ്ങും വ്യാപിച്ചു. എന്നാൽ കേരളത്തിൽ രോഗബാധിതരുടെ എണ്ണം വർധിച്ചു എങ്കിലും പിന്നീട് കേരളം പ്രതിരോധിച്ചു. രോഗികളെ മൊത്തം രാവും പകലും വിശ്രമം ഇല്ലാതെ കാവലായും കണ്ണടയാതെയും നോക്കിയിരുന്നത് നമ്മുടെ മാലാഖമാരും ഡോക്ടർമാരും ആയിരുന്നു. കർശന നിയത്രണങ്ങളും നടപടികളും കൊണ്ടു തന്നെ കോവിടിനെ നമ്മൾ പ്രതിരോധിച്ചു. പുറത്ത് ഇറങ്ങുബോൾ മാസ്ക് ധരിക്കുക്കയും ഇടക്ക് ഇടക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും ചെയ്തു.കൂടാതെ തുടർച്ചയായ ബോധവൽക്കരണവും കൊണ്ട് കേരളത്തിൽ ഇപ്പോൾ രോഗബാധിതാരെകാളും രോഗ മുക്തരാണ് അധികവും. ഇതിനായി ജീവൻ പോലും കളഞ്ഞു നമ്മളെ രഷിച്ച മാലാഖമാർക് ഒരു ബിഗ് സല്യൂട്ട്. നമ്മൾ അതിജീവിക്കും ഈ മഹാമാരിയെ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം