"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/അക്ഷരവൃക്ഷം/നമുക്ക് മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center><poem>
<center><poem>
നമുക്ക് മുന്നേറാം


വരൂ  നമുക്ക്  മുന്നേറാം
വരൂ  നമുക്ക്  മുന്നേറാം
വരി 31: വരി 30:


മനസ്സുകൾ കോർത്ത് മുന്നേറാം
മനസ്സുകൾ കോർത്ത് മുന്നേറാം
<center><poem>
</center></poem>


{{BoxBottom1
{{BoxBottom1
വരി 45: വരി 44:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

10:31, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമുക്ക് മുന്നേറാം


വരൂ നമുക്ക് മുന്നേറാം

മനസ്സുകൾ കോർത്ത് മുന്നേറാം

കരുതലോടെ മുന്നേറാം

അതിരുകൾ വെച്ച് മുന്നേറാം

അതിജീവിക്കാൻ മുന്നേറാം

ശുചിത്വമോടെ മുന്നേറാം

സുരക്ഷിതമായി മുന്നേറാം

കൈകൾ കഴുകാം മാസ്ക് ധരിക്കാം

അകലം പാർത്ത് മുന്നേറാം

നല്ലോരു നാളേക്കായി നമ്മൾ

നല്ലതുമാത്രം ചെയ്തീടാം

വരൂ നമുക്കു മുന്നേറാം

മനസ്സുകൾ കോർത്ത് മുന്നേറാം

ആരുഷി.വി.വി
1 B ജി.എം.യു.പി.എസ് കാട്ടാമ്പള്ളി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത