വരൂ നമുക്ക് മുന്നേറാം
മനസ്സുകൾ കോർത്ത് മുന്നേറാം
കരുതലോടെ മുന്നേറാം
അതിരുകൾ വെച്ച് മുന്നേറാം
അതിജീവിക്കാൻ മുന്നേറാം
ശുചിത്വമോടെ മുന്നേറാം
സുരക്ഷിതമായി മുന്നേറാം
കൈകൾ കഴുകാം മാസ്ക് ധരിക്കാം
അകലം പാർത്ത് മുന്നേറാം
നല്ലോരു നാളേക്കായി നമ്മൾ
നല്ലതുമാത്രം ചെയ്തീടാം
വരൂ നമുക്കു മുന്നേറാം
മനസ്സുകൾ കോർത്ത് മുന്നേറാം