"സി എം എസ് എച്ച് എസ് തലവടി/അക്ഷരവൃക്ഷം/ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമി  | color= 2 }} <center> <poem> നമുക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=  5  
| color=  5  
}}
}}
{{Verified|name=Sachingnair| തരം= കവിത}}

23:27, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമി 

നമുക്കൊരു ഭൂമിയുണ്ടാക്കാം, 
നല്ലൊരു ഭൂമിയുണ്ടാക്കാം, 
വൃത്തിയുള്ള ഭംഗിയുള്ള, മാലിന്യമില്ലാത്ത ഭൂമി. 
തെളിനീരൊഴുകുന്ന, കാറ്റുള്ള, മഴയുള്ള, കാടുള്ള, മരങ്ങളുള്ള ഭൂമി 

ജെയ്സൺ വി ജോസ്
6A സി എം എസ് എച്ച് എസ് തലവടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത