സി എം എസ് എച്ച് എസ് തലവടി/അക്ഷരവൃക്ഷം/ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി 

നമുക്കൊരു ഭൂമിയുണ്ടാക്കാം, 
നല്ലൊരു ഭൂമിയുണ്ടാക്കാം, 
വൃത്തിയുള്ള ഭംഗിയുള്ള, മാലിന്യമില്ലാത്ത ഭൂമി. 
തെളിനീരൊഴുകുന്ന, കാറ്റുള്ള, മഴയുള്ള, കാടുള്ള, മരങ്ങളുള്ള ഭൂമി 

ജെയ്സൺ വി ജോസ്
6A സി എം എസ് എച്ച് എസ് തലവടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത