"ജി.എച്ച്.എസ്.നാഗലശ്ശേരി/അക്ഷരവൃക്ഷം/ഉണർവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഉണർവ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വളരെ സുന്ദരമായ പ്രദേശം. പച്ച വിരിച്ച നിലങ്ങൾ. കുറച്ചകലെയായി ഒഴുകുന്ന അരുവി. അവിടെയുള്ള മുഴുവൻ കാഴ്ചകളും ആ അരുവിയിൽ കാണാമായിരുന്നു. ഉദയയസൂര്യ പ്രഭയിൽ അതിസുന്ദരമാണിവിടം .ഒരു മലയോരം, അവിടെയുള്ള ഒരു കുഞ്ഞു കുടിലിലായിരുന്നു അവൾ താമസിച്ചിരുന്നത്. അനാഥയായിരുന്ന അവൾക്ക് കൂട്ടിനുണ്ടായിരുന്നത് നാലഞ്ച് പശുക്കൾ മാത്രം. കുടിലിൻ്റെ ഒരു അരികിൽ അവൾ അവയേയും പരിചരിച്ചുഒരു നാൾ ഉദയ സൂര്യപ്രഭയിൽ ആ മഞ്ഞ വെളിച്ചത്തിൽ കണ്ണുകൾ തിരുമ്മി അവൾ ഉണർന്നു.നേരെ തൻ്റെ പശുക്കളുടെ അടുത്തേയ്ക്ക് പോയി.5 അടി പൊക്കത്തിൽ മെലിഞ്ഞ ശരീരത്തോടു കൂടിയ അവൾ ജീവനെ പോലെ പശുക്കളെ സ്നേഹിച്ചിരുന്നു ഒരു ദിവസം ഉണർന്നാൽ അന്തി ഉറങ്ങുന്നതു വരെ പശുക്കൾക്കിടയിൽ ചെലവഴിക്കും. അവയെ കുളിപ്പിച്ചും, ഭക്ഷണം കൊടുത്തും, അവിടെയുള്ള വീടുകളിൽ നിന്ന് അവയ്ക്കായി കഞ്ഞിവെള്ളം കൊണ്ടുവന്ന സമയം നീക്കും. മുഷിഞ്ഞ വസ്ത്രം മാറ്റുന്ന ശീലമോ കുളിയ്ക്കുന്ന ശീലമോ അവൾക്കില്ലായിരുന്നു. അതു കൊണ്ട് തന്നെ വീടുകളിൽ കഞ്ഞിവെള്ളം എടുക്കാൻ പോകുമ്പോൾ അവിടെയുള്ളവർ അവളോട് ഇങ്ങനെ പറയും.'നിനക്ക് കുളിച്ചു വൃത്തിയായി നടന്നൂണ്ടേ എന്തിനിങ്ങനെ വ്യത്തിയില്ലാതെ നടക്കുന്നു.' എന്നാൽ ഇത്തരം ചോദ്യങ്ങൾക്ക് അവൾ ചെവി കൊടുത്തിരുന്നില്ല. പശുക്കളെ വൃത്തിയാക്കിയാലും അവയുടെ പരിസരം വൃത്തിയാക്കിയാലും അവൾ തൻ്റെ വൃത്തിഹീനതയെ പറ്റി ചിന്തിച്ചിരുന്നില്ല. ശരീരം വൃത്തിയില്ലാതെ വന്ന് ഭക്ഷണം കഴിക്കും.
                          നമുക്ക് ഏതുകാലത്തും ആവശ്യമുളള പ്രധാനഘടകമാണ് ശുചിത്വം.
രാഗപ്രതിരാധത്തിലും ശുചിത്വം അടിസ്ഥാനഘടകമാണ്. ശുചിത്വത്തിന്റെ
പ്രാധാന്യം മനസ്സിലാക്കുക മാത്രമല്ല അത് പാലിയ്കുകയും വേണം. വ്യക്തിശുചിത്വം
പാലെ പരിസരശുചിത്വവും പ്രാധാന്യമർഹിയ്ക്കുന്നു. പരിസരം
ശുചിത്വമില്ലാത്തതാണെങ്കിൽ രാഗങ്ങളും ഉണ്ടാകുന്നു. ആരാഗ്യകരമായ
ജീവിതത്തിന് നാം ശുചിത്വം പാലിച്ചേ പറ്റൂൂ നാം വസിക്കുന്ന ഭൂമിയെ
സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്ത്വമാണ്.
  ഇപ്പാൾ ലാകം മുഴുവനും കോറൗണയുടെ ഭീഷണിയിലാണ്.സാമൂഹിക
അകലംപാലിക്കുന്നത് മൂലം നമുക്ക് ഇതിനെ പ്രതിരാധിക്കാം.കൂടാതെ കൈകഴുകലും
മാസ്ക് ധരിക്കലുമെല്ലാം ഇതിനെ പ്രതിരാധിക്കാനുള്ള മാർഗങ്ങളാണ്.സർക്കാർ
നിർദേശങ്ങളും നമ്മൾ പാലിക്കേണ്ടതുണ്ട്.കൈകഴുകലും മറ്റ് ശുചിത്വശീലങ്ങളുമെല്ലാം
ഇപ്പാൾ മാത്രമല്ല എപ്പാഴും നമ്മൾ പാലിക്കേണ്ടതുണ്ട്.പ്രശ്നം ഉണ്ടാകുമ്പാൾ മാത്രം
ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ പാര,എല്ലായ്പ്പാഴും ഇതെല്ലാം
ഓർമയിലുണ്ടാകണം.പ്രശ്നങ്ങൾ അവസാനിക്കുമ്പാൾ എല്ലാം മKക്കുന്ന ചിലരെങ്കിലും
ഉണ്ടാകും.പക്ഷേ ഒരിക്കലും അങ്ങനെ ചെയ്യരുത്.എല്ലാ രാഗങ്ങളെയും ഇല്ലാതാക്കാൻ
ശുചിത്വത്തിലൂടെയും മുൻകരുതലിലൂടെയും നമുക്ക് സാധിക്കും.


പ്രകൃതിസംരക്ഷണത്തിനു വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം നമ്മൾ
ഇങ്ങനെ ദിനരാത്രങ്ങ ൾ നിങ്ങവെ ,ഒരു ദിവസം അവൾ വല്ലാതെ അവശയായി .ഛർദ്ദിയും, വയറുവേദനയും അവളെ വലഞ്ഞു കൊണ്ടേയിരുന്നു. എന്താണിതിനു കാരണമെന്നവൾക്കറിയില്ലായിരുന്നു. കുറെ ചിന്തിച്ചു .പിന്നീടാണൾ നാട്ടുകാർ അവളോട് പറഞ്ഞതിനെപ്പറ്റി ചിന്തിച്ചത്, അപ്പോൾ അവൾ ചിന്തിച്ചു തൻ്റെ വൃത്തിയില്ലായ്മ കൊണ്ടാണോ, ഈ രോഗങ്ങൾ പിടിപ്പെട്ടത്. പേടി കാരണം അവൾ തിരുമാനിച്ചു വ്യത്തിയായി നടക്കാമെന്ന്. അവൾ പുതിയൊരു ജീവിത ശൈലിയിലേക്ക് തിരിഞ്ഞു. കുളിസ്ഥിരമാക്കി, മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റിയിടാൻ തുടങ്ങി. നാട്ടുകാർ അവൾ വൃത്തിയായി നടക്കുന്നത് കണ്ട് അതിശയപ്പെട്ടു. പശുക്കളെ നോക്കുമ്പോഴും പരിചരിക്കുമ്പോഴും അവൾ അവളുടെ വൃത്തിയെ പറ്റി ചിന്തിക്കാൻ തുടങ്ങി. ജീവിതത്തിൽ ശുചിത്വം ഏറെ പ്രധാനപ്പെട്ട താണെന്ന ഒരു കാഴ്ചപ്പാട് അവളിൽ ഉണർന്നു.
ചെയ്യണം.അത് നമ്മുടെ കടമയാണ്.വേസ്റ്റുകളും മറ്റും പാതുസ്ഥലങ്ങളിലും
{{BoxBottom1
രKാഡരികിലും നിക്ഷേപിക്കാതിരിക്കുക,പാതുഇടങ്ങളിൽ തുപ്പാതിരിക്കുക,
| പേര്=  ഹരിത .സി
തുമ്മുമ്പാഴും ചുമക്കുമ്പാഴും മുഖം ടവൽ കാണ്ട് മKയ്ക്കുന്നത് ശീലമാക്കുക.നമ്മുടെ
| ക്ലാസ്സ്=  എട്ട് ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
പരിസ്ഥിതിയെ പരിപാലിക്കേണ്ടത് നമ്മുടെ കടമയാണെന്ന്
| പദ്ധതി= അക്ഷരവൃക്ഷം
മനസ്സിലാക്കുക.ശുചിത്വമുള്ള പരിസ്ഥിതിയിൽ ആരാഗ്യകരമായ ജീവിതവും
| വർഷം=2020
സാധ്യമാകും .
| സ്കൂൾ=  ജി.എച്ച്.എസ് നാഗലശ്ശേരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
പരിസ്ഥിതി മലിനീകരണത്തിന്റെ താത് കുKയ്ക്കാൻ നമ്മൾ പരമാവധി
| സ്കൂൾ കോഡ്= 20066
ശ്രമിക്കേണ്ടതാണ്.ജലാശയങ്ങളിലും രKാഡരികിലും മറ്റും മാലിന്യങ്ങൾ പെരുകുന്നത്
| ഉപജില്ല= തൃത്താല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
പല രാഗങ്ങൾക്കും കാരണമാകും.നമ്മൾ മാലിന്യങ്ങൾ പലയിടങ്ങളിലും
| ജില്ല=  പാലക്കാട്
നിക്ഷേപിക്കുമ്പാൾ അതിന്റെ ഭവിഷ്യത്ത് നമ്മൾ തന്നെ അനുഭവിക്കേണ്ടിവരും എന്ന്
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം --> 
മനസിലാക്കുക.മാലിന്യങ്ങൾ ഇല്ലാതാകുമ്പാൾ രാഗങ്ങളും കുKയും. ആരാഗ്യമുള്ള
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
ജീവിതവും ഉണ്ടാകും. ഇങ്ങനെയുളള നല്ല തീരുമാനങ്ങളിലൂടെ ആരാഗ്യകരമായ
}}
സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് കഴിയും.
{{Verification4|name=Latheefkp|തരം= കഥ}}

09:50, 6 മേയ് 2020-നു നിലവിലുള്ള രൂപം

ഉണർവ്

വളരെ സുന്ദരമായ പ്രദേശം. പച്ച വിരിച്ച നിലങ്ങൾ. കുറച്ചകലെയായി ഒഴുകുന്ന അരുവി. അവിടെയുള്ള മുഴുവൻ കാഴ്ചകളും ആ അരുവിയിൽ കാണാമായിരുന്നു. ഉദയയസൂര്യ പ്രഭയിൽ അതിസുന്ദരമാണിവിടം .ഒരു മലയോരം, അവിടെയുള്ള ഒരു കുഞ്ഞു കുടിലിലായിരുന്നു അവൾ താമസിച്ചിരുന്നത്. അനാഥയായിരുന്ന അവൾക്ക് കൂട്ടിനുണ്ടായിരുന്നത് നാലഞ്ച് പശുക്കൾ മാത്രം. കുടിലിൻ്റെ ഒരു അരികിൽ അവൾ അവയേയും പരിചരിച്ചു. ഒരു നാൾ ഉദയ സൂര്യപ്രഭയിൽ ആ മഞ്ഞ വെളിച്ചത്തിൽ കണ്ണുകൾ തിരുമ്മി അവൾ ഉണർന്നു.നേരെ തൻ്റെ പശുക്കളുടെ അടുത്തേയ്ക്ക് പോയി.5 അടി പൊക്കത്തിൽ മെലിഞ്ഞ ശരീരത്തോടു കൂടിയ അവൾ ജീവനെ പോലെ പശുക്കളെ സ്നേഹിച്ചിരുന്നു ഒരു ദിവസം ഉണർന്നാൽ അന്തി ഉറങ്ങുന്നതു വരെ പശുക്കൾക്കിടയിൽ ചെലവഴിക്കും. അവയെ കുളിപ്പിച്ചും, ഭക്ഷണം കൊടുത്തും, അവിടെയുള്ള വീടുകളിൽ നിന്ന് അവയ്ക്കായി കഞ്ഞിവെള്ളം കൊണ്ടുവന്ന സമയം നീക്കും. മുഷിഞ്ഞ വസ്ത്രം മാറ്റുന്ന ശീലമോ കുളിയ്ക്കുന്ന ശീലമോ അവൾക്കില്ലായിരുന്നു. അതു കൊണ്ട് തന്നെ വീടുകളിൽ കഞ്ഞിവെള്ളം എടുക്കാൻ പോകുമ്പോൾ അവിടെയുള്ളവർ അവളോട് ഇങ്ങനെ പറയും.'നിനക്ക് കുളിച്ചു വൃത്തിയായി നടന്നൂണ്ടേ എന്തിനിങ്ങനെ വ്യത്തിയില്ലാതെ നടക്കുന്നു.' എന്നാൽ ഇത്തരം ചോദ്യങ്ങൾക്ക് അവൾ ചെവി കൊടുത്തിരുന്നില്ല. പശുക്കളെ വൃത്തിയാക്കിയാലും അവയുടെ പരിസരം വൃത്തിയാക്കിയാലും അവൾ തൻ്റെ വൃത്തിഹീനതയെ പറ്റി ചിന്തിച്ചിരുന്നില്ല. ശരീരം വൃത്തിയില്ലാതെ വന്ന് ഭക്ഷണം കഴിക്കും.

ഇങ്ങനെ ദിനരാത്രങ്ങ ൾ നിങ്ങവെ ,ഒരു ദിവസം അവൾ വല്ലാതെ അവശയായി .ഛർദ്ദിയും, വയറുവേദനയും അവളെ വലഞ്ഞു കൊണ്ടേയിരുന്നു. എന്താണിതിനു കാരണമെന്നവൾക്കറിയില്ലായിരുന്നു. കുറെ ചിന്തിച്ചു .പിന്നീടാണൾ നാട്ടുകാർ അവളോട് പറഞ്ഞതിനെപ്പറ്റി ചിന്തിച്ചത്, അപ്പോൾ അവൾ ചിന്തിച്ചു തൻ്റെ വൃത്തിയില്ലായ്മ കൊണ്ടാണോ, ഈ രോഗങ്ങൾ പിടിപ്പെട്ടത്. പേടി കാരണം അവൾ തിരുമാനിച്ചു വ്യത്തിയായി നടക്കാമെന്ന്. അവൾ പുതിയൊരു ജീവിത ശൈലിയിലേക്ക് തിരിഞ്ഞു. കുളിസ്ഥിരമാക്കി, മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റിയിടാൻ തുടങ്ങി. നാട്ടുകാർ അവൾ വൃത്തിയായി നടക്കുന്നത് കണ്ട് അതിശയപ്പെട്ടു. പശുക്കളെ നോക്കുമ്പോഴും പരിചരിക്കുമ്പോഴും അവൾ അവളുടെ വൃത്തിയെ പറ്റി ചിന്തിക്കാൻ തുടങ്ങി. ജീവിതത്തിൽ ശുചിത്വം ഏറെ പ്രധാനപ്പെട്ട താണെന്ന ഒരു കാഴ്ചപ്പാട് അവളിൽ ഉണർന്നു.

ഹരിത .സി
എട്ട് ബി ജി.എച്ച്.എസ് നാഗലശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ