"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/"അതിജീവനം"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്="അതിജീവനം" <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

23:36, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"അതിജീവനം"

നേരിടാം നമുക്ക്‌ നേരിടാം
കോവിഡ് എന്ന മഹാ മേരിയെ
വൈറസിന്റെ രൂപമാണ് ഗോളാകൃതി
വൃത്തിയും വെടുപ്പുമാണ് ഇതിനെതിരായി വേണ്ടത്
കോവിഡിനെ തുറത്തുവിൻ കൈകൾ നന്നായ് കഴുകുവിൻ
തുമ്മുമ്പോഴും ചുമക്കുമ്പോഴുംകൈകൾ കൊണ്ട് മൂക്ക് പൊത്തുവിൻ
നേരിടാം നമുക്ക് നേരിടാം കോവിടെന്ന മഹാ മാരിയെ

സഫ മറിയം
3 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത