"ജി എം യു പി എസ് ആരാമ്പ്രം/അക്ഷരവൃക്ഷം/വൈറസും ലോകവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വൈറസും ലോകവും <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
വർഗ്ഗവും വർണ്ണവും വേർത്തിരിച്ചിവനിന്ന്  
വർഗ്ഗവും വർണ്ണവും വേർത്തിരിച്ചിവനിന്ന്  
മൃത്യുയെവിടെയെന്നറിയില്ല.....
മൃത്യുയെവിടെയെന്നറിയില്ല.....
നിഷ്ചലപ്പുടവകൾ ചൂടിക്കഴിഞ്ഞു ലോകം
നിശ്ചലപ്പുടവകൾ ചൂടിക്കഴിഞ്ഞു ലോകം
ചലനത്തിനുമിന്ന് വേണമൊരു രേഖ
ചലനത്തിനുമിന്ന് വേണമൊരു രേഖ
മനുഷ്യനെ മനുഷ്യനായി മാറ്റിയെടുത്തൊരാ
മനുഷ്യനെ മനുഷ്യനായി മാറ്റിയെടുത്തൊരാ
വരി 25: വരി 25:
| സ്കൂൾ കോഡ്=47483  
| സ്കൂൾ കോഡ്=47483  
| ഉപജില്ല=കൊടുവള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കൊടുവള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കൊഴിക്കോട്  
| ജില്ല=കോഴിക്കോട്  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

17:48, 5 മേയ് 2020-നു നിലവിലുള്ള രൂപം

വൈറസും ലോകവും

ദൃഷ്ടികൾക്കപ്പുറം സൃഷ്ടിച്ചുവച്ചൊരാ
മർത്യനിന്നെന്തുണ്ട് ഈ പൃഥിയിൽ?
വർഗ്ഗവും വർണ്ണവും വേർത്തിരിച്ചിവനിന്ന്
മൃത്യുയെവിടെയെന്നറിയില്ല.....
നിശ്ചലപ്പുടവകൾ ചൂടിക്കഴിഞ്ഞു ലോകം
ചലനത്തിനുമിന്ന് വേണമൊരു രേഖ
മനുഷ്യനെ മനുഷ്യനായി മാറ്റിയെടുത്തൊരാ
മഹാ-മാരിക്കുമുണ്ടൊരു കഥ പറയാൻ
മർത്ത്യന്റെ മൃത്യുവിൽ നൃത്തം കളിക്കുവാൻ
ആശയാണോ അതോ ദേഷ്യമാണോ?
ഈ പൃഥ്വിയിൽ നിന്നീമാരിയെ അകറ്റുവാൻ
ദൈവമേ നീ മാത്രം ഞങ്ങൾക്കഭയം.....

ഹന ഫാത്തിമ
7B ജിഎംയുപി സ്കൂൾ
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത