"ഗവ. എൽ.എം.എ.എൽ.പി.എസ്. വട്ടപ്പാറ/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഖിക്കേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സൂക്ഷിച്ചാൽ ദുഖിക്കേണ്ട <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=  കഥ  }}

15:55, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സൂക്ഷിച്ചാൽ ദുഖിക്കേണ്ട

ഒരിടത് അപ്പു എന്നൊരു കുട്ടി ഉണ്ടായിരുന്നു .ഒട്ടുമേ വൃത്തി ഇല്ലാത്തവനാണവൻ.അവന്റെ അച്ഛനും അമ്മയും എപ്പോഴും
അവനോട് മണ്ണിൽ കളിച്ച ശേഷം കൈകഴുകാൻ പറയും . പക്ഷെ അവൻ കേൾക്കില്ല.ഒരു ദിവസം അവനു വയറു വേദന വന്നു. 'അമ്മ അവനെ ആശുപത്രിയിൽ കൊണ്ട് പോയി .അവന്റെ നഖം നിറയെ അഴുക്കു കണ്ട ഡോക്ടർ അവനോടു വൃത്തിയുടെ ആവശ്യകത പറഞ്ഞു കൊടുത്തു.തനിക്കു വൃത്തി ഇല്ലാത്തതു കൊണ്ടാണ് വയറുവേദന വന്നതെന്ന് മനസ്സിലാക്കിയ അവൻ ഇനി മുതൽ ശുചിയായി
ഇരിക്കാൻ തീരുമാനിച്ചു.

ശിവാനി എം എസ്
2 B Govt. LMALPS വട്ടപ്പാറ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ