"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കൊറോണ എന്നൊരു വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്നൊരു വൈറസ് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}} {{Verification4|name=Sachingnair| തരം= കവിത}}

23:36, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്നൊരു വൈറസ്

കൊറോണ എന്നൊരു വൈറസ്.
വുഹാനിൽ ജനിച്ചൊരു വൈറസ്.
ലോക രാജ്യങ്ങളെ കീഴടക്കിയവൻ.
ലോകം മുഴുവൻ ലോക്ക് ഡൗണാക്കി.
മഹാമാരിയെ നമ്മൾ അതിജീവിക്കും.
മനുഷ്യ കുലം നാം ഒറ്റ മനമായി.
മലയാള മണ്ണിൻ മക്കളിൽ കാണാം.
മാലയാളിതൻ ഒരുമയും കരുതലും.
മാലാഖമാരായ് രോഗികൾക്കൊപ്പം നഴ്സുമാരും.
നിയമം കാക്കാനായ് നിയമ പാലകരും.
മറക്കില്ല നിങ്ങളെ ഒരിക്കലും ഈ നാട്.
മനുഷ്യ കുലം പകച്ചുപോയ മറ്റൊന്നില്ല ചരിത്രത്തിൽ.
ഓരോ നിമിഷവും ഓരോ ദിനവും.
ജാഗ്രതയോടെ മുന്നേറാം നാമ്മൊന്നായ്.

ജിയന്ന ജിനോ
2 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത