"ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/എൻ്റെ ലല്ലു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= എൻ്റെ ലല്ലു <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
'നല്ല മഴയുള്ള ഒരു ദിവസമാണ് അവൻ, ലല്ലു വീട്ടിലെത്തിയത്. നനഞ്ഞു കുതിർന്ന ദേഹത്ത് നോക്കിയാൽ അസ്ഥിക കൂടമാണെന്ന് തോന്നുമായിരുന്നു. | |||
2 ദിവസമായി അവൻ അവിടെയൊക്കെ കറങ്ങി നടന്നിരുന്നത് കണ്ടിരുന്നു | |||
അന്ന് വന്ന പ്പോഴുള്ള ചാവാലിലക്ഷണമൊന്നുമല്ല , അവനിപ്പോൾ തടിച്ചുരുണ്ട് മിടുക്കനായി. | |||
എൻ്റെ 'ലല്ലു 'ആയി - അതെങ്ങനെയെന്നോ? | |||
ഒരു ദിവസം രാവിലെ അവൻ മുഖത്ത് ചോരയുമായി വാതിലിൽക്കൽ വന്ന് കുരച്ചു - ഇറങ്ങി ചെന്ന എന്നേയും ഏട്ടനെയും കൊണ്ട് അവൻ കോഴിക്കൂടിന് മുന്നിലെത്തി അവിടെ ഒരു മരപ്പട്ടിചോരയ | |||
ചോരയിൽ കുളിച്ചു കിടക്കുന്നു. കൂട്ടിൽ പേടിച്ച് പമ്മിയിരിക്കുന്ന എൻ്റെ ശാരി ,,മേരി, രാജേശ്വരിമാരുംജoബനും തുമ്പനും - ഓ അവരെ അറിയില്ലേ എൻ്റെ പ്രിയ കൂട്ടുകാർ - സ്കൂളിൽ നിന്നും കിട്ടിയതാണ് രണ്ട് പൂവൻമാരും 3 പിടയും | |||
അങ്ങനെ എൻ്റെ പ്രിയപ്പെട്ടവരെ രക്ഷിച്ച വൻ എൻ്റെ ഏറ്റവും പ്രിയപ്പെട്ടവനായി -എൻ്റെ ലല്ലുവായി ' | |||
</p> | |||
{{BoxBottom1 | |||
| പേര്= കാദംബരി | |||
| ക്ലാസ്സ്= 8A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 35046 | |||
| ഉപജില്ല= ഹരിപ്പാട് | |||
<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sachingnair|തരം= കഥ}} |
23:25, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എൻ്റെ ലല്ലു
'നല്ല മഴയുള്ള ഒരു ദിവസമാണ് അവൻ, ലല്ലു വീട്ടിലെത്തിയത്. നനഞ്ഞു കുതിർന്ന ദേഹത്ത് നോക്കിയാൽ അസ്ഥിക കൂടമാണെന്ന് തോന്നുമായിരുന്നു. 2 ദിവസമായി അവൻ അവിടെയൊക്കെ കറങ്ങി നടന്നിരുന്നത് കണ്ടിരുന്നു അന്ന് വന്ന പ്പോഴുള്ള ചാവാലിലക്ഷണമൊന്നുമല്ല , അവനിപ്പോൾ തടിച്ചുരുണ്ട് മിടുക്കനായി. എൻ്റെ 'ലല്ലു 'ആയി - അതെങ്ങനെയെന്നോ? ഒരു ദിവസം രാവിലെ അവൻ മുഖത്ത് ചോരയുമായി വാതിലിൽക്കൽ വന്ന് കുരച്ചു - ഇറങ്ങി ചെന്ന എന്നേയും ഏട്ടനെയും കൊണ്ട് അവൻ കോഴിക്കൂടിന് മുന്നിലെത്തി അവിടെ ഒരു മരപ്പട്ടിചോരയ ചോരയിൽ കുളിച്ചു കിടക്കുന്നു. കൂട്ടിൽ പേടിച്ച് പമ്മിയിരിക്കുന്ന എൻ്റെ ശാരി ,,മേരി, രാജേശ്വരിമാരുംജoബനും തുമ്പനും - ഓ അവരെ അറിയില്ലേ എൻ്റെ പ്രിയ കൂട്ടുകാർ - സ്കൂളിൽ നിന്നും കിട്ടിയതാണ് രണ്ട് പൂവൻമാരും 3 പിടയും അങ്ങനെ എൻ്റെ പ്രിയപ്പെട്ടവരെ രക്ഷിച്ച വൻ എൻ്റെ ഏറ്റവും പ്രിയപ്പെട്ടവനായി -എൻ്റെ ലല്ലുവായി '
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ