"ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ജീവന്റെ തുടിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജീവന്റെ തുടിപ്പ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം= കവിത}}

15:56, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജീവന്റെ തുടിപ്പ്

എള്ളോളമുള്ള ജീവജാലങ്ങൾക്ക്
പരിസ്ഥിതി എന്ന ജീവിത നൗക
ജീവനാണ് പ്രാണവായു
ജീവിതമാണ് ജലസ്രോതസ്സുകൾ
ജീവന്റെ തുടിപ്പുകൾ പരിസ്ഥിതിയിൽ അലിയുന്നു
വൃക്ഷമാണ് തണലെന്നോർക്കുക
കാറ്റിനോട് നന്ദി പറയുക നാം
പച്ച പരവതാനി വിരിച്ചു കിടക്കുന്ന
മലനിരകളും ചെറു ജീവജാലങ്ങളും
പ്രകൃതി എന്നും മനുഷ്യ രാശിയുടെ
നിലനില്പിനായി കാത്തിടുക നാം
എന്നും എപ്പോഴും ജീവന്റെ തുടിപ്പിനായി.
 

മുർസില ഫാത്തിമ
3.G ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത