എള്ളോളമുള്ള ജീവജാലങ്ങൾക്ക്
പരിസ്ഥിതി എന്ന ജീവിത നൗക
ജീവനാണ് പ്രാണവായു
ജീവിതമാണ് ജലസ്രോതസ്സുകൾ
ജീവന്റെ തുടിപ്പുകൾ പരിസ്ഥിതിയിൽ അലിയുന്നു
വൃക്ഷമാണ് തണലെന്നോർക്കുക
കാറ്റിനോട് നന്ദി പറയുക നാം
പച്ച പരവതാനി വിരിച്ചു കിടക്കുന്ന
മലനിരകളും ചെറു ജീവജാലങ്ങളും
പ്രകൃതി എന്നും മനുഷ്യ രാശിയുടെ
നിലനില്പിനായി കാത്തിടുക നാം
എന്നും എപ്പോഴും ജീവന്റെ തുടിപ്പിനായി.