"ജി.എച്ച്.എസ്.നാഗലശ്ശേരി/അക്ഷരവൃക്ഷം/കൊറോണ -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ -19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->{{BoxTop1
| തലക്കെട്ട്= കൊറോണ -19        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ -19        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>
കോവിഡ് ഭീതിയിൽ മാനുഷമ്മാരെലാം കൂട്ടിലടച്ചിട്ട കോഴിയെപോലെ
കോവിഡ് ഭീതിയിൽ മാനുഷമ്മാരുടെ പേടി മാറ്റാൻ,
വ്യക്തിശുചിത്വം നമ്മൾ പാലിക്കണം
വൃത്തികൾ വൃത്തിയായി ചെയ്യ്തിടേണം
സോപ്പിട്ടു കൈകൾ ഒന്നു കഴുകണമേ
പൊതുവഴിയിലൂടെ നടക്കുന നേരത്ത്,
തുപ്പരുതെ മൂക്ക് ചീറ്റരുതേ
തുമ്മലും ചീറ്റലും വരുന്നസാഹചര്യം
വായയും മൂക്കും പൊത്തിയിടണം
മറിച് തൂവല്കൊണ്ട് മറച്ചിടണം
രോഗം പകരാതിരിക്കാൻ ഒരു കൈ അകലം പാലിച്ചിടണം
യാത്രകൾ ഒന്നു കുറച് ഒതുങ്ങിയിരിക്കണം
വയറസ്  കുടുബത്തിൽ വയറലായി മാറുന്നാ കോറോണയെ തുരത്തിടണം
നമ്മളും നിങ്ങളും ഒന്നായി കൂടണം
</poem> </center>
{{BoxBottom1
| പേര്= ആര്യനന്ദാ. സി
| ക്ലാസ്സ്= 8 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എച്ച്.എസ്.നാഗലശ്ശേരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20066
| ഉപജില്ല=  തൃത്താല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Latheefkp|തരം= കവിത}}

10:18, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ -19

 
കോവിഡ് ഭീതിയിൽ മാനുഷമ്മാരെലാം കൂട്ടിലടച്ചിട്ട കോഴിയെപോലെ
കോവിഡ് ഭീതിയിൽ മാനുഷമ്മാരുടെ പേടി മാറ്റാൻ,
വ്യക്തിശുചിത്വം നമ്മൾ പാലിക്കണം
വൃത്തികൾ വൃത്തിയായി ചെയ്യ്തിടേണം
സോപ്പിട്ടു കൈകൾ ഒന്നു കഴുകണമേ
പൊതുവഴിയിലൂടെ നടക്കുന നേരത്ത്,
തുപ്പരുതെ മൂക്ക് ചീറ്റരുതേ
തുമ്മലും ചീറ്റലും വരുന്നസാഹചര്യം
വായയും മൂക്കും പൊത്തിയിടണം
മറിച് തൂവല്കൊണ്ട് മറച്ചിടണം
രോഗം പകരാതിരിക്കാൻ ഒരു കൈ അകലം പാലിച്ചിടണം
യാത്രകൾ ഒന്നു കുറച് ഒതുങ്ങിയിരിക്കണം
വയറസ് കുടുബത്തിൽ വയറലായി മാറുന്നാ കോറോണയെ തുരത്തിടണം
നമ്മളും നിങ്ങളും ഒന്നായി കൂടണം

ആര്യനന്ദാ. സി
8 ബി ജി.എച്ച്.എസ്.നാഗലശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത