ഉള്ളടക്കത്തിലേക്ക് പോവുക

"മമ്പറം എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/ക്വ‍ട്ടേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mambaramhss (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ക്വ‍ട്ടേഷൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ക്വ‍ട്ടേഷൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=       4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
<p>
വരി 15: വരി 15:
     എല്ലാവരും ഭയങ്കര ആവേശത്തിലായിരുന്നു.
     എല്ലാവരും ഭയങ്കര ആവേശത്തിലായിരുന്നു.
“താമസിക്കാൻ ഇടവും വയറു നിറക്കാൻ ഭക്ഷണവും സുഖലോലുപരായി
“താമസിക്കാൻ ഇടവും വയറു നിറക്കാൻ ഭക്ഷണവും സുഖലോലുപരായി
ജീവിക്കാൻ സകലതും ഒരുക്കിയ അമ്മയായ പ്രകൃതിയെടയ നൈരന്തര്യമായി
ജീവിക്കാൻ സകലതും ഒരുക്കിയ അമ്മയായ പ്രകൃതിയെ നൈരന്തര്യമായി
കൊന്നു കൊണ്ടിരിക്കുന്ന ഈ മനുഷ്യൻ എന്ന് ഒരു പാഠം  പഠിപ്പിക്കണം".ഒരു സുഹൃത്ത് അലറിപ്പറഞ്ഞു.
കൊന്നു കൊണ്ടിരിക്കുന്ന ഈ മനുഷ്യരെ ഒരു പാഠം  പഠിപ്പിക്കണം".ഒരു സുഹൃത്ത് അലറിപ്പറഞ്ഞു.
  പ്രകൃതിക്ക് മുകളിലല്ല മനുഷക്ഷ്യടനന്നന്ന് അവന് മനസ്സില്താക്കിക്കൊടുക്കണം.
      പ്രകൃതിക്ക് മുകളിലല്ല മനുഷ്യനെന്ന് അവന് മനസ്സില്താക്കിക്കൊടുക്കണം.
ഇതായിരുന്നു പ്രകൃതയെ ഏൽപ്പിച്ച ക്വട്ടേഷൻ.
ഇതായിരുന്നു പ്രകൃതി ഏൽപ്പിച്ച ക്വട്ടേഷൻ.ലോകം മുഴുവൻ ഒരേ സമയം
മലതാകസം മുഴുവന ഒമര സമയസം
നടപ്പിലാക്കണം. തീരുമാനങ്ങൾ എടുത്തതിന് ശേഷം ഞങ്ങൾ പലവഴിക്കായി പിരിഞ്ഞു.
നടെപ്പയിലതാകണസം. തലീരുമതാനങ്ങൾ എടുത്തതയിനന്ന്മശഷസം ഞങ്ങൾ പലവഴയികതായയി പയിരയിഞ.
        ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വണ്ടി കയറിയ ഞങ്ങൾ വണ്ടിയിൽ
നദൈവത്തയിടന്റെ സക്വന്തസം നതാട്ടയിമലകന്ന് വണയി കയറയിയ ഞങ്ങൾ വണയിയയിൽ
കണ്ടവരിൽ ചിലരുടെ ശരീരത്തിൽ ഒളിച്ചിരുന്നു. പനിയും ചുമയും വന്ന് ആൾക്കാർ
കണവരയിൽ ചയിലരുടടെ ശരലീരത്തയിൽ ഒളെയിച്ചയിരുന്നു. പനയിയസം ചുമയസംവന്നന്ന് ആൾകതാർ
ശ്വാസം മുട്ടി മരിക്കാൻ തുടങ്ങിയപ്പോൾ, ഒളിച്ചിരുന്ന് പണിയുകയായിരുന്ന ഞങ്ങളെ
ശക്വതാസസംമുട്ടയി മരയികതാന തുടെങ്ങയിയമപ്പതാൾ, ഒളെയിച്ചയിരുന്നന്ന് പണയിയകകയതായയിരുന്ന ഞങ്ങടളെ
അവർപൊക്കി. പേരും അഡ്രസുസം ഒന്നുമിലാതെ ഇവിടെ എത്തിയ ഞങ്ങളെ അവർ
അവർടപതാകയി. മപരുസം അഡ്രസുസം ഒന്നുമയിലതാടത ഇവയിടടെ എത്തയിയ ഞങ്ങടളെ അവർ
" കോറോണ " എന്ന് പേരിട്ടു വിളിച്ച്, “വുഹാൻ, ചൈന" എന്ന അഡ്രസുസം തന്നു.
" ടകതാമറതാണ" എന്നന്ന് മപരയിട്ടന്ന് വയിളെയിച്ചന്ന്, “വഹതാന, നചന" എന്ന അഡ്രസുസം തന്നു.
ലോകമാകെ ഞങ്ങൾ താരമായി. റേഡിയോ, ടിവി, മെബൈൽ എന്ത് തുറന്നാലും
മലതാകമതാടക ഞങ്ങൾ തതാരമതായയി. മറഡയിമയതാ, ടെയിവയി, ടമതാനബൈൽ എന്തന്ന് തുറന്നതാലുസം
എവിടെയും ഞങ്ങൾ മാത്രം. വാട്സ് ആപ്പിലും, ട്വറ്ററിലും ഫേസ്ബുക്കിലും ഒക്കെ ഉളളതും
എവയിടടെയസം ഞങ്ങൾ മതാത്രസം. വതാടെന്ന്സതാപ്പയിലുസം, ടെക്വയിററയിലുസം മഫേസന്ന് ബുകയിലുസം ഒടക ഉള്ളതുസം
ഇലാത്തതുമായ എന്തൊക്കയോ പ്രചരിചു. കുറചു ദിവസങ്ങളായി ഞങ്ങളാണ്  സൂപ്പർ
ഇലതാത്തതുമതായ എടന്തതാടകമയതാ പ്രചരയിച. കുറച ദൈയിവസങ്ങളെതായയി ഞങ്ങളെതാണന്ന് സൂപ്പർ
ഹീറോസ്. ഞങ്ങളെ തടവിലാക്കാൻ അരൊക്കയോ ശ്രമിക്കുന്നുണ്ട് എന്നും പറഞ്ഞു
ഹലീമറതാസന്ന്. ഞങ്ങടളെ തടെവയിലതാകതാന അടരതാടകമയതാ ശ്രമയിക്കുന്നുണന്ന് എന്നുസം പറഞ
കേൾക്കുന്നുണ്ട് കേ‍‍‍‍‍ട്ടോ.
മകൾക്കുന്നുണന്ന് മകമട്ടതാ.
പക്ഷേ ഒരു കാര്യമുണ്ട്, ഒരു ദുരന്തം വന്നപ്പോൾ എല്ലാ മനുഷ്യരും ഒന്നായി. ജാതിയും മതവും
പക ഒരു കതാരക്ഷ്യമുണന്ന് മകമട്ടതാ, ഒരു ദുരന്തസം വന്നമപ്പതാൾ എലതാ മനുഷക്ഷ്യരുസം ഒന്നതായയി.
രാഷ്ട്രീയവും ഒന്നും നോക്കാതെ എല്ലാവരും പരസ്പരം സഹായിക്കാൻ തുടങ്ങി.
ജതാതയിയസം മതവസം രതാഷലീയവസം ഒന്നുസം മനതാകതാടത എലതാവരുസം പരസ്പരസം സഹതായയികതാന
ഞങ്ങളുടെ ജോലി അതോടെ കഷ്ടപ്പാടുളളതായിമാറി. എല്ലാവരും മാസ്ക് ധരി‍‍ച്ചും സാനിറ്റെസറിട്ടും ‍‍ഞങ്ങൾക്ക്  അകത്ത്
തുടെങ്ങയി. ഞങ്ങളുടടെ മജതാലയി അമതതാടടെ കഷ്ടപ്പതാടുള്ളതതായയി മതാറയി. എലതാവരുസം മതാസന്ന്
കടക്കുവാനുളള ഗേറ്റ് അടച്ച് പൂട്ടി. ലോക്ഡൗൺ എന്നൊക്കെ പറഞ്ഞ് നാടാകെ വീട്ടിനുളളിലായി. ‍ഞങ്ങൾ മനുഷ്യരുടെ സ്നേഹത്തിനും സഹകരണത്തിനും മുന്നിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.അപ്പോഴാണ് ഫോൺ ശബ്ദിച്ചത് .
ധരയിചസം സതാനയിനറസറയിട്ടുസം ഞങ്ങൾകന്ന് അകത്തന്ന് കടെകതാനുള്ള മഗറന്ന് അടെചപൂട്ടയി.
          " ഓ!  അമ്മയുടെ മെസ്സേജ്  വന്നല്ലോ.വായിച്ച് നോക്കട്ടെ".
മലതാകന്ന്ഡഡൗൺ എടന്നതാടകപ്പറഞന്ന് നതാടെതാടക വലീട്ടയിനുള്ളയിലതായയി. ഞങ്ങൾ മനുഷക്ഷ്യരുടടെ
            മക്കളേ നിങ്ങൾ ഇനി മടങ്ങിക്കോളൂ. സാരമില്ല.മനുഷ്യരും എന്റെ മക്കൾ തന്നെയല്ലേ.അവരെ പൂർണ്ണമായി നശിപ്പിക്കുവാൻ
മസ്നേഹത്തയിനുസം സഹകരണത്തയിനുസം മുന്നയിൽ പരതാജയടപ്പട്ടുടകതാണയിരയിക്കുകയതാണന്ന്.
എനിക്ക് കഴിയില്ലല്ലോ. അവരുടെ മനസ്സ് മാറുമോ എന്ന് നമുക്ക്  നോക്കാം.ആതിനായി നമുക്ക് കാതിരിക്കാം.
അമപ്പതാഴതാണന്ന് മഫേതാൺ ശബയിച്ചതന്ന്.
തിരിച്ചു പോവാനായി വണ്ടിയിൽ ഇരിക്കുമ്പോൾ മനസ്സിൽ അപ് ‍ലോഡ് ചെയ്യപ്പെട്ട വെള്ള വസ്ത്രം ധരിച്ച മാലാഖമാരുടെയും ആ നാടിന്റെ ഒരുമയുടെയും ചിത്രങ്ങളിലൂടെ ഞങ്ങളുടെ മനസ് സഞ്ചരിക്കുകയായിരുന്നു.ഇനി ഒരിക്കലും ഈ നാട്ടിലേക്ക് വരേണ്ടി വരരുതേ എന്ന് പ്രാർഥിക്കുകയായിരുന്നു.
</p>
<br>
{BoxBottom1
 
{{BoxBottom1
| പേര്= നക്ഷത്ര പി വി
| പേര്= നക്ഷത്ര പി വി
| ക്ലാസ്സ്= 8 M    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 M    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരി 46: വരി 47:
| സ്കൂൾ= മമ്പറം ഹയർ സെക്കൻററി  സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= മമ്പറം ഹയർ സെക്കൻററി  സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14063
| സ്കൂൾ കോഡ്= 14063
| ഉപജില്ല= തലശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തലശ്ശേരി നോർത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Noufalelettil| തരം=കഥ }}

10:19, 6 മേയ് 2020-നു നിലവിലുള്ള രൂപം

ക്വ‍ട്ടേഷൻ

അതായിരുന്നു ഞങ്ങളുടെ സംഗമ സ്ഥാനം. ആർത്തലക്കുന്ന തിരമാലകളെയും, തിരമാലകൾവന്ന് മുത്തമിടുമ്പോൾ കൂടെ പോവുന്ന മണൽ തരികളെയും നോക്കി, കടലമ്മയുടെ ആഴങ്ങളിലേക്ക് തലതാഴ്ത്തുന്ന ചുവന്ന പട്ടുടുത്ത കതിരോനെ സാക്ഷിയാക്കി, കളിപ്പട്ടങ്ങളെ ആകാശത്തിന്റെ അനന്തതയിലേക്ക് യാത്രയാക്കുന്ന മന്ദമാരുതന്റെ തലോടലേറ്റ് ഞങ്ങൾ അവിടെ ഒത്തുകൂടി. ഞങ്ങൾക്ക് അന്ന് ഒരു വലിയ ലക്ഷ്യമുണ്ടായിരുന്നു. ഞങ്ങളുടെ മാസ്റ്റർ പ്ലാൻ നടപ്പിലാക്കൽ.അതെ, പ്രകൃതിയമ്മ ഞങ്ങളെ ഏൽപിച്ച ക്വട്ടേഷൻ എങ്ങനെ നടപ്പിലാക്കണം എന്ന ഗൂഢാലോചന. “ഒന്ന് പെട്ടന്ന് തീരുമാനിച്ചേ. ഞങ്ങൾക്ക് പണി തുടങ്ങാൻ തിടുക്കമായി." എല്ലാവരും ഭയങ്കര ആവേശത്തിലായിരുന്നു. “താമസിക്കാൻ ഇടവും വയറു നിറക്കാൻ ഭക്ഷണവും സുഖലോലുപരായി ജീവിക്കാൻ സകലതും ഒരുക്കിയ അമ്മയായ പ്രകൃതിയെ നൈരന്തര്യമായി കൊന്നു കൊണ്ടിരിക്കുന്ന ഈ മനുഷ്യരെ ഒരു പാഠം പഠിപ്പിക്കണം".ഒരു സുഹൃത്ത് അലറിപ്പറഞ്ഞു. പ്രകൃതിക്ക് മുകളിലല്ല മനുഷ്യനെന്ന് അവന് മനസ്സില്താക്കിക്കൊടുക്കണം. ഇതായിരുന്നു പ്രകൃതി ഏൽപ്പിച്ച ക്വട്ടേഷൻ.ലോകം മുഴുവൻ ഒരേ സമയം നടപ്പിലാക്കണം. തീരുമാനങ്ങൾ എടുത്തതിന് ശേഷം ഞങ്ങൾ പലവഴിക്കായി പിരിഞ്ഞു. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വണ്ടി കയറിയ ഞങ്ങൾ വണ്ടിയിൽ കണ്ടവരിൽ ചിലരുടെ ശരീരത്തിൽ ഒളിച്ചിരുന്നു. പനിയും ചുമയും വന്ന് ആൾക്കാർ ശ്വാസം മുട്ടി മരിക്കാൻ തുടങ്ങിയപ്പോൾ, ഒളിച്ചിരുന്ന് പണിയുകയായിരുന്ന ഞങ്ങളെ അവർപൊക്കി. പേരും അഡ്രസുസം ഒന്നുമിലാതെ ഇവിടെ എത്തിയ ഞങ്ങളെ അവർ " കോറോണ " എന്ന് പേരിട്ടു വിളിച്ച്, “വുഹാൻ, ചൈന" എന്ന അഡ്രസുസം തന്നു. ലോകമാകെ ഞങ്ങൾ താരമായി. റേഡിയോ, ടിവി, മെബൈൽ എന്ത് തുറന്നാലും എവിടെയും ഞങ്ങൾ മാത്രം. വാട്സ് ആപ്പിലും, ട്വറ്ററിലും ഫേസ്ബുക്കിലും ഒക്കെ ഉളളതും ഇലാത്തതുമായ എന്തൊക്കയോ പ്രചരിചു. കുറചു ദിവസങ്ങളായി ഞങ്ങളാണ് സൂപ്പർ ഹീറോസ്. ഞങ്ങളെ തടവിലാക്കാൻ അരൊക്കയോ ശ്രമിക്കുന്നുണ്ട് എന്നും പറഞ്ഞു കേൾക്കുന്നുണ്ട് കേ‍‍‍‍‍ട്ടോ. പക്ഷേ ഒരു കാര്യമുണ്ട്, ഒരു ദുരന്തം വന്നപ്പോൾ എല്ലാ മനുഷ്യരും ഒന്നായി. ജാതിയും മതവും രാഷ്ട്രീയവും ഒന്നും നോക്കാതെ എല്ലാവരും പരസ്പരം സഹായിക്കാൻ തുടങ്ങി. ഞങ്ങളുടെ ജോലി അതോടെ കഷ്ടപ്പാടുളളതായിമാറി. എല്ലാവരും മാസ്ക് ധരി‍‍ച്ചും സാനിറ്റെസറിട്ടും ‍‍ഞങ്ങൾക്ക് അകത്ത് കടക്കുവാനുളള ഗേറ്റ് അടച്ച് പൂട്ടി. ലോക്ഡൗൺ എന്നൊക്കെ പറഞ്ഞ് നാടാകെ വീട്ടിനുളളിലായി. ‍ഞങ്ങൾ മനുഷ്യരുടെ സ്നേഹത്തിനും സഹകരണത്തിനും മുന്നിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.അപ്പോഴാണ് ഫോൺ ശബ്ദിച്ചത് . " ഓ! അമ്മയുടെ മെസ്സേജ് വന്നല്ലോ.വായിച്ച് നോക്കട്ടെ". മക്കളേ നിങ്ങൾ ഇനി മടങ്ങിക്കോളൂ. സാരമില്ല.മനുഷ്യരും എന്റെ മക്കൾ തന്നെയല്ലേ.അവരെ പൂർണ്ണമായി നശിപ്പിക്കുവാൻ എനിക്ക് കഴിയില്ലല്ലോ. അവരുടെ മനസ്സ് മാറുമോ എന്ന് നമുക്ക് നോക്കാം.ആതിനായി നമുക്ക് കാതിരിക്കാം. തിരിച്ചു പോവാനായി വണ്ടിയിൽ ഇരിക്കുമ്പോൾ മനസ്സിൽ അപ് ‍ലോഡ് ചെയ്യപ്പെട്ട വെള്ള വസ്ത്രം ധരിച്ച മാലാഖമാരുടെയും ആ നാടിന്റെ ഒരുമയുടെയും ചിത്രങ്ങളിലൂടെ ഞങ്ങളുടെ മനസ് സഞ്ചരിക്കുകയായിരുന്നു.ഇനി ഒരിക്കലും ഈ നാട്ടിലേക്ക് വരേണ്ടി വരരുതേ എന്ന് പ്രാർഥിക്കുകയായിരുന്നു.

നക്ഷത്ര പി വി
8 M മമ്പറം ഹയർ സെക്കൻററി സ്കൂൾ
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ